മദാലസയായ എൻ്റെ ഭാര്യ റീന – 3 (Madhalasayaya ente bharya Reena - 3)

This story is part of the മദാലസയായ എൻ്റെ ഭാര്യ റീന series

    അന്ന് വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങി സ്റ്റേഷന് അടുത്ത് എത്തിയപ്പോൾ അവിടെയുള്ള മുന്തിയ ബാർ ആൻഡ് റെസ്റ്റോറന്റിൻ്റെ നിയോൺ ബോർഡ് എന്നെ പ്രലോഭിപ്പിച്ചു. എന്നും കാണുന്നതാണ്, പക്ഷേ കയറാൻ ധൈര്യം ഇല്ലായിരുന്നു. ഭയങ്കര ചാർജ് ആണ്. മുംബൈയിലെ പണക്കാർ മാത്രമാണ് അവിടുത്തെ കസ്റ്റമേർസ്. ഇപ്പോൾ കയ്യിൽ കാശ് ഉണ്ടല്ലൊ എന്ന ധൈര്യത്തിൽ ഞാൻ ബാറിലേക്ക് കയറി.

    ബാറിൻ്റെ ഉള്ളിലെ അന്തരീക്ഷം എന്നിൽ സ്ഥലജല വിഭ്രാന്തി ഉണ്ടാക്കി. മദ്യം വിളമ്പുന്നത് സുന്ദരികളായ സ്ത്രീകളാണ്. അവസാനം അവിടെയുള്ള ഒരു മൃദുലമായ കസേരയിൽ ഇരിപ്പുറപ്പിച്ചു.

    എൻ്റെ അമ്പരപ്പ് കണ്ട ലേഡി സ്റ്റുവാർഡ് ഇത് ലേഡീസ് സർവീസ് ബാർ ആണെന്ന് പറഞ്ഞു. ലേഡീസ് സർവീസ് ബാർ കോസ്റ്റ്ലി ആണെന്നാണ് അവൾ പറയാൻ ഉദ്ദേശിക്കുന്നത്. ഞാൻ സാരമില്ല എന്നർത്ഥത്തിൽ ഒന്ന് പുഞ്ചിരിച്ചു.