പുതിയ ഫേസ് (puthiya face)

സൗന്ദര്യത്തിന്റെ നിറകുടമായിരുന്നു കാഞ്ഞിരപ്പള്ളിയിൽ വ്യവസായപ്രമുഖനായ വില്യംസിന്റെ ഒരേയൊരു മകളാണ് ലിൻറ് എന്ന കൊച്ചു സുന്ദരി.

അവൾക്ക് പ്രായം പതിനേഴ് ആയതേ ഉള്ളൂ. എന്നാൽ അവളെ കണ്ടാൽ ഒരു ഇരുപത് വയസ്സ് തോന്നിക്കും. അവളുടെ ശരീരപ്രകൃതി അതാണ്. ഒത്ത ഉയരവും അതിനൊത്ത വണ്ണവും ഉണ്ട് അവളുടെ ശരീരത്തിന്.

ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. അവളുടെ റൂം മേറ്റാണ് കാവ്യ അവളും ലിൻറയെപ്പോലെ കാണാൻ നല്ല സുന്ദരിയണ്. കാവ്യ ഒരു മോഡൽ കൂടിയാണ്. അവൾക്ക് വീട്ടിൽ നിന്നും കിട്ടുന്ന പോക്കറ്റമണി ഒന്നിനും തികയില്ല. അതുകൊണ്ട് അവൾ പത്രത്തിൽ പരസ്യം കണ്ടതിൻപ്രകാരം അയച്ച മോഡലിംഗ് ജോലിയിൽ പ്രവേശിച്ചു. ലിൻറായ്ക്കക്കും മോഡലിംഗിനു പോകണമെന്ന് അതിയായ ആഗ്രഹമുണ്ട്. അവൾ അത് കൂട്ടുകാരിയോട് പറയുകയും ചെയ്തു. അന്ന് മോഡലിംഗിനു പോയപ്പോൾ ലിൻറയേയും കൂട്ടിയിരുന്നു. ആ പരസ്യക്കമ്പനിയിലെ മാനേജർ ഒരു ചെറുപ്പക്കാരനായിരുന്നു. കാണാൻ സുമുഖൻ.

ലിൻറായെ ഒറ്റനോട്ടത്തിൽത്തന്നെ അയാൾക്കിഷ്ടപ്പെട്ടു. അവളുടെ ഫിഗർ മോഡലിംഗിന് യോജിച്ചതായിരുന്നു. അംഗോപാംഗം ലക്ഷണമൊത്ത ശരീരം.