പ്രതികാരം ഭാഗം – 7 (prathikaram-bhagam-7)

This story is part of the പ്രതികാരം series

    അതിനവസരം കിട്ടിയില്ല സാരേ. പഠിത്തമവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നു. അതല്ലേ ഈ ഹോം നേഴ്സ് ആകേണ്ടി വന്നത്
    ഇന്ന് സൂനയ്ക്ക് അതിനുള്ള അവസരം കിട്ടും.

    അവൾ ആശ്ചര്യത്തോടെ അവനെ നോക്കി ആട്ടെ സൂനന്ദയുടെ കയ്യിൽ മെഡിക്കൽ കിറ്റ് എന്തെങ്കിലുമുണ്ടോ..?

    ഉണ്ട്