മോഹപ്പക്ഷികൾ ഭാഗം – 3 (mohapakshikal bhagam - 3)

This story is part of the മോഹപ്പക്ഷികൾ series

    “എന്തായാലും ഇനി ഞങ്ങൾ തിരിച്ച പോകുന്നത് വരെ വിക്കി ഭയ്യയുടെ കൂടെ കിടക്കുന്നതിൽ വിരോധമില്ലല്ലോ ?

    “അങ്ങിനെയൊന്നുമില്ല ”

    “എന്തായാലും അധികം വൈകാതെ കൂടെ മറ്റൊരാൾ കിടക്കാനെത്തുമല്ലോ ? അതിന് മുൻ കൂട്ടി ഒരു ട്രൈനിംഗ് ആകട്ടെ ?