ലേഖയുടെ ജാതക ദോഷം – 1

This story is part of the ലേഖയുടെ ജാതക ദോഷം നോവൽ series

    കുറച്ചു നാളുകൾ ആയി ദേവനാരായണന്റെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്.

    ദേവനെ കുറിച്ച് പറഞ്ഞില്ലല്ലോ. 38 വയസ്സ്, ഐ ടി ഉദ്യോഗസ്ഥൻ ആയിരുന്നു. നല്ല ശമ്പളം കാർ ബംഗ്ലാവ് എല്ലാ സൗകര്യങ്ങളും കമ്പനി വക. ഭാര്യ ലേഖ, 32 വയസ്സ് സുന്ദരി. മക്കൾ ജാനി, രോഹിത് 6 വയസ്. അച്ഛൻ മാധവൻ 61 വയസ്സ്. അമ്മ ദേവകി 54 വയസ്സ്.

    എന്തിനും ഏതിനും ജാതകവും പരിഹാര കർമ്മങ്ങളും നടത്തുന്ന കുടുംബം. കഴിഞ്ഞ 2 വർഷ മായി എല്ലാം തകിടം മറിഞ്ഞു ജോലി നഷ്ട പെട്ടു തറവാട്ടിൽ താമസം ആക്കി.