ലേഖയുടെ ജാതക ദോഷം – 2 (Lekhayude Jaathaka Dosham - 2)

This story is part of the ലേഖയുടെ ജാതക ദോഷം നോവൽ series

    മോഹൻ പോയ ശേഷം ലേഖ കുളി കഴിഞ്ഞു മക്കളെ പഠിപ്പിച്ചു കൊണ്ട് ഇരുന്നപ്പോൾ ലേഖയുടെ ഫോൺ ബെല്ലടിച്ചു തുടങ്ങി. ലേഖ ഫോൺ എടുത്തു.

    മോഹൻ: ഹലോ, എന്തു ചെയ്യുന്നു?

    ലേഖ: മക്കളെ പഠിപ്പിക്കുന്നു. എന്താ വിളിച്ചത്?