മദ്യവും തന്ത്രവും (Madhyavum thanthravum )

എൻ്റെ പേര് മനോജ്‌ (34), ഇപ്പോൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യയും മക്കളുമായി സന്തോഷത്തോടെ കഴിയുന്ന എൻ്റെ ജീവിതത്തിൽ, ഞാൻ എന്നും വിഷമത്തോടെ ഓർക്കാറുള്ളത് എൻ്റെ പഴയെ കൂട്ടുകാരെയാണ് –

“സജിത്തും പിന്നെ രജിത്തും”

പണ്ട്, ഒരു കൂട്ടുകാരൻ പോലും ഇല്ലാതെ, പുസ്തകവും സ്‌കൂളുമായി നടന്ന എൻ്റെ ജീവിതത്തിൽ എനിക്ക് ആദ്യമായി കിട്ടിയ എൻ്റെ ഏക സുഹൃത്തുക്കൾ. പക്ഷെ, ഇപ്പോൾ അവർ രണ്ടുപേരുമായി ഞാൻ കൂട്ടില്ല! 14 കൊല്ലം മുൻപ് ഞങ്ങൾ തമ്മിൽ തല്ലുകൂടി പിരിഞ്ഞു. അതിൻ്റെ കാരണം അറിയണേൽ, വർഷങ്ങൾക്ക് മുമ്പ് നമുക്ക് ഒന്ന് യാത്ര ചെയ്യേണ്ടതുണ്ട്.

വർഷം 2007.

Leave a Comment