ഗജകേസരി യോഗം ഭാഗം – 3 (Kambikuttan Gajakesari Yogam Bhagam - 3)

This story is part of the ഗജകേസരി യോഗം series

    ഗജകേസരി യോഗം എന്ന kambikuttan കഥയുടെ അടുത്ത അടിപൊളി ഭാഗം

    മറ്റുള്ളവർക്കും വസ്ത്രം എടുക്കാനും പാലക്കാട് ടൗണിൽ പോയി അതിനിടയിൽ ഒരു ദിവസം ഗുരുവായൂരമ്പലത്തിലും ചുറ്റുവട്ടത്തുള്ള അമ്പലങ്ങളിലും പോയി.

    കാർഡ് അടിക്കാനും, കല്യാണം നേരിട്ടും ഫോണിലൂടെയും ക്ഷണിക്കാനും ഹാൾ അറേഞ്ച് ചെയ്യാനും, സദ്യക്കുള്ള ഏർപ്പാടുമൊക്കെ ശ്രീയുടെ അമ്മയും, അവരുടെ അനുജത്തി (ശീലത ചെറിയമ്മയുമാണ ക്രൈത ചെയ്തത് എന്നറിഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി . ‘അമ്മ മിടുക്കിയാണെങ്കിൽ അവരുടെ അനുജത്തി മിടുമിടുക്കി. ഞാൻ ഈ പറഞ്ഞ കാര്യങ്ങളിൽ ഒടുവിൽ എനിക്ക് തോന്നിയതും, ബാക്കിയൊക്കെ ശ്രീ പറഞ്ഞ് അറിഞ്ഞതുമാണ് .