സംഗമം ഭാഗം – 7 (Kambi Katha Sangamam Bhagam - 7)

This story is part of the സംഗമം series

    സംഗമം എന്ന kambi katha യുടെ പുതിയ ത്രസിപ്പിക്കുന്ന അദ്ധ്യായം

    അവസാനം ടീച്ചറിന്റെ ഭർത്താവ് ശങ്കുണ്ണിനായർ ഭാര്യയെയും കൂട്ടി അപ്പുമാഷിനോടൊപ്പം തിരുവനന്തപുരത്തേക്ക് പോകാൻ തയ്യാറായി. അൽപ്പം കൈക്കുലി കൊടുത്തായാലും കാര്യം സാധിക്കണമെന്ന് ശങ്കുണ്ണിനായർക്ക് വലിയ നിർബന്ധം. കൈക്കൂലി കൊടുത്ത് കാര്യം സാധിക്കുന്നതിൽ അപ്പുമാഷിന് വലിയ താൽപര്യമില്ലെന്നറിയാവുന്നതിനാലാണ് – ശങ്കുണ്ണിനായർ അങ്ങിനെയൊരു തീരുമാനത്തിലെത്തുന്നത്. ശങ്കുണ്ണിനായർക്ക് അറിയാം പൊതുവെ തെക്കന്മാർ കിമ്പളം വാങ്ങുന്നതിൽ അതീവ തൽപ്പരരാണെന്ന്.

    പാടത്ത് നിന്ന് ഒതുക്കുകൾ കയറി അപ്പുമാഷ് പള്ളിപ്പുറം റയിൽവേ റ്റേഷനിലേക്കുള്ള ട്രാക്കിലേക്ക് കടന്നു. ട്രാക്കുകൾ രണ്ടായി പിരിയുന്ന സ്ഥലത്തെ ലിവറുകൾ ചലിക്കുന്നു.. ഉരുക്ക് വടം കൊണ്ട് ബന്ധിച്ച കപ്പികൾ തിരിയുന്നു. മാഷ് ഒരു കൗതുകത്തോടെ നോക്കി നിൽക്കുമ്പോൾ അൽപ്പം ദൂരെയുള്ള സിഗ്നൽ പോസ്മിലെ അമ്പടയാളം (ബ്രിട്ടിഷുകാർ സ്ഥാപിച്ച പഴയ സിഗ്നൽസിനും) മുകളിലേക്കുയർന്നു.