കളവു (kalavu)

This story is part of the കളവു series

    സുധാകരൻ കാലത്ത് എഴുന്നേറ്റപ്പോൾ പത്ത് മണി കഴിഞ്ഞു. തലക്ക് വല്ലാത്ത പെരുപ്പ് ഒന്നാമത് തലേ ദിവസം കുടിച്ചത് കുറച്ചധികമായോ എന്നൊരു സംശയം, പിന്നെ കാലത്ത് വന്നു് കിടന്നത് തന്നെ നാലര, അഞ്ച് മണിയോടെയാണ് .

    കാലത്തെ പരിപാടിയെല്ലാം കഴിഞ്ഞ് പാൻറും ഷർട്ടും നോക്കിയപ്പോൾ അവന്റെ ഉളെള്ളാന്ന് പിടഞ്ഞു, തന്റെ പേഴ്സ്സും ചാവി കൂട്ടങ്ങൾ അടങ്ങിയ ചെറിയ പൗച്ചും കാണുന്നില്ല. ദൈവമേ ചതിച്ചുവോ? പേഴ്സ് പോയാലും കുഴപ്പമില്ല, കുറച്ച് വൈസ് പോവും അത്രയേ ഉള്ളൂ. പക്ഷേ, പൗച്ച് പോയാൽ, ചിന്തിക്കാനാവില്ല. തന്റെ ജീവിതമാണ് അകത്ത്. ഏതു പൂട്ടും തുറക്കാൻ പറ്റുന്ന ചാവി കൂട്ടങ്ങൾ,
    സുധാകരന് ഇരുന്നിട്ട് ഇരുപ്പുറച്ചില്ല. എവിടെയായിരിക്കും അത് താൻ ഇന്നാലെ വച്ച ത് . ഇന്നാലെ രാത്രി താൻ ഏതു വീട്ടിലാണു് കയറിയത് എന്നൊരു രൂപവുമില്ല. രാത്രി പവർ കുട്ട് കാരണം ഏതു് വീട്ടിലാണ് കയറിയത് എന്ന് ശ്രദ്ധിച്ചില്ല . എങ്ങിനെ കണ്ട് പിടിക്കും? അവന്റെ ഉളെള്ളാന്ന് പിടഞ്ഞു. എന്ത് വേണം എന്ന് ആലോചിച്ച ിരിക്കുമ്പോഴാണ് സുധാകരന്റെ മകൾ സുധ പടി കടന്നു് വരുന്നത് കണ്ടതു്. മെല്ലെയാണ് നടത്തം, നടക്കാൻ വളരെ ബുദ്ധിമുട്ട് ഉള്ളത് പോലെ, കാലുകൾ വിക്കുമ്പോൾ ഇടറുന്നു. വളരെ വിഷമിച്ചാണ് നടപ്പ് . ഇവൾക്ക് എന്തു പറ്റി? നല്ല സുഖമില്ലായിരിക്കുമൊ?സുധാകരൻ അന്തം വിട്ടു.

    സൂധയേ കല്യാണം കഴിച്ചു് അയച്ചിരിക്കുന്നത് പത്ത് കിലോ മീറ്റർ ദൂരെയാണ്. ഒരു വർഷമേ ആയുള്ളൂ അവളുടെ കല്യാണം കഴിഞ്ഞിട്ട്, കൂട്ടികളൊന്നും ആയിട്ടില്ല .