ഹരിയുടെ അനുഭവങ്ങൾ ഭാഗം – 2 (hariyude anubhavangal bhagam - 2)

ഹരി രാവിലെ കണ്ണു തുറന്നു വാച്ചിൽ നോക്കി. ഏഴര ആയിരിക്കുന്നു. സാധാരണ ആറിനു ഉണരുന്ന  പതിവു ഇന്നു തെറ്റിയിരിക്കുന്നു. സ്ഥലം  മാറി കിടന്നതു കൊണ്ടായിരിക്കും. ഹേമ എപ്പോൾ എഴുന്നേറ്റു പോയ്തു , ഒരോർമയുമില്ല.ഹരിക്കു മനസ്സിനു ഒരു ശാന്തത വന്നതുൻ പോലെ, കുളിച്ചു താഴെ ഇറങ്ങിച്ചെന്നപ്പോൾ തുഷാര, ഡൈനിങ്ങിൽ റൂമിൽ ഇരുന്നു പേപ്പർ വായിക്കുന്നു. ഒപ്പും ചായയും.

ഹരി വരുന്നതു കണ്ടു തുഷാര കണ്ണുയർത്തി. മുഖത്തു ചുവപ്പു കൂടിയതു പോലെ.

അങ്കിൾ ഉണർന്നോ, ചായകൊണ്ടു വന്നാലോ എന്നു ഞാൻ ആലോചിക്കുകയായിരിന്നു. ഹേമയെ കണ്ടില്ല. അടുക്കളിയിലായിരിക്കും.

” ചായ കൊണ്ടു വരാം” പേപ്പർ ഹരിക്കു കൊടുത്തു തുഷര കിച്ചണിലേക്കു നടന്നു. ഇവൾ അമ്മയെക്കാളും സുന്ദരി തന്നെ. ഹേമയേക്കാളും കൂടുതൽ തുടുപ്പു ഇവൾക്കു തന്നെ. പൊക്കം കുറച്ചു കൂടി കൂടുതലുണ്ടു. കൂടുതൽ നിറവും. കിരൺ ഭാഗ്യം ചെയ്യുവൻ തന്നെ. ഹരി പേപ്പർ എടുത്തു. പതിവു പോലെ രാഷ്ട്രീയക്കാരുടെ സ്ഥിരം  വാചകമേള.