തീവണ്ടിയിൽനിന്നും കിടപ്പറയിലേക്ക് (Theevandiyil ninnum kidapparayilekku)

ഞാൻ ശരത്ത്. എൻ്റെ കഥ നിങ്ങൾ കേട്ട് കാണും. പ്ലാറ്റ്ഫോമിൽ വിടർന്ന പൂവ് എന്ന കഥയിലൂടെ ശരണ്യചേച്ചി റെയിൽവേ സ്റ്റേഷനിൽ വച്ച് ഉണ്ടായ ഞങ്ങളുടെ അനുഭവം വിവരിച്ചു. ആ സുന്ദരൻ അനുഭവങ്ങൾ എൻ്റെ ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ്.

എൻ്റെ അനുഭവങ്ങൾ ആരംഭിക്കുന്നത് അവിടെ ഒന്നുമല്ല. സ്റ്റേഷനിൽ ജോലിക്ക് വന്ന അന്ന് തന്നെ എനിക്ക് ഒരു സുന്ദരൻ പണികിട്ടി.

അന്ന് രാവിലെ തന്നെ ജോലിക്ക് ചേരാനായി കണ്ണൂരിൽ നിന്നാണ് ഞാൻ യാത്ര ആരംഭിച്ചത്. ജനശതാബ്ദി എക്സ്പ്രസ്. നടുവിലെ സീറ്റാണ് എനിക്ക് കിട്ടിയത്. തലശ്ശേരി എത്തിയപ്പോൾ വിൻഡോ സീറ്റിലേക്ക് ആൾ എത്തി. കുറച്ചുനേരം ഒരുമിച്ച് യാത്ര ചെയ്തു പിരിയേണ്ട ആ ആൾ എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നെങ്കിൽ എന്ന് മോഹിച്ചുപോയ നിമിഷം.

ഒരു 35 വയസ്സ്, നല്ല വെളുത്ത നിറം, അഞ്ചു അഞ്ചര അടി ഉയരം. അഴകടവുകളുടെ ശരീരം വെളുത്ത വട്ടമുഖം, തുടുത്ത ചാമ്പക്ക ചുണ്ടുകൾ, തേൻ ഊറി നിൽക്കുന്ന പോലെ. ആകെ ഒരു മധുചഷകം. എൻ്റെ ബോധം പോയി എന്നുള്ളതാണ് സത്യം.