എന്റെ വിവാഹം ഭാഗം – 8 (ente vivaaham bhagam - 8)

This story is part of the എന്റെ വിവാഹം series

    “ഇതിലും നല്ല പഴം അവൾക്ക് ഇന്ന് രാത്രി കിട്ടാനിരിക്കുമ്പോ നിന്റെ പഴം ആർക്ക് വേണ്ടീ സുശീ ‘? ആരോ കൂട്ടത്തിൽ നിന്ന് ചോദിച്ചു. എല്ലാവർക്കും തലയറഞ്ഞ് ചിരിക്കാൻ ഒരു കാര്യം ആയി

     

    ശ്ലോ. ഈ പെണ്ണുങ്ങളുടെ ഒരു വായിലിരിപ്പ്  ഇന്നത്തെ ദിവസം എല്ലാവരും അടിക്കുന്ന വളിപ്പുകൾ സഹിച്ചല്ലേ പറ്റൂ?