എന്റെ വിവാഹം ഭാഗം – 16 (ente vivaaham bhagam - 16)

This story is part of the എന്റെ വിവാഹം series

    എനിക്കെന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ? അയ്യോ .ഓർക്കാൻ പോലും കഴിയുന്നില്ല. ദേവേട്ടന്നും വളരെയധികം ആഗ്രഹമുണ്ട്, ഒരച്ഛനാവാൻ വേണ്ടി, “ഞാനിവിടെ വന്നതിന് ശേഷം തിരുവാതിരേം വിഷുമെല്ലാം കഴിഞ്ഞ് പോയില്ലേ ദേവേട്ടാ ? എന്റെ വയറിനിപ്പോഴും ഒരു മാറ്റോമില്ലല്ലോ ? അമ്മയുടെ ഫോൺ വന്ന ദിവസം മാത്രി ഞാൻ ദേവേട്ടനോട്ട് ചോദിച്ചു.

     

    “എനിക്കാഗ്രഹമില്ലാന്നാണോ മോൾടെ വിചാരം ? പക്ഷെ ഈ കുഞ്ഞി കൂമ്പു നിറയണില്ലല്ലോ ?? എന്നെ ഇറുകെ പുണർന്നു കൊണ്ട് വയറ്റത്ത് തടവിക്കൊണ്ട് ദേവേട്ടൻ പറഞ്ഞു.