എന്റെ വിവാഹം ഭാഗം – 10 (ente vivaaham bhagam - 10)

This story is part of the എന്റെ വിവാഹം series

    കുളിർമ്മയുള്ള വെള്ളത്തിൽ വാസനസോപ്പ യഥേഷ്ടം പതച്ച് തേച്ച് ഞാൻ മേൽ കഴുകി.

    സോപ്പിന്റെ മത്തു പിടിപ്പിക്കുന്ന ഗന്ധം മുറിക്കുള്ളിലാകെ തങ്ങി നിൽക്കുന്നു.

    ഇന്നു വരെ ഇത്രയും മണമുള്ള സോപ്പ തേച്ച് കുളിച്ചിട്ടില്ല .