എന്റെ കുട്ടൻ ഭാഗം – 6 (ente kuttan bhagam - 6)

This story is part of the എന്റെ കുട്ടൻ series

    ഉച്ചയൂണ് കഴിഞ്ഞപ്പോൾ മുതൽ ആഗ്രഹിക്കുന്നതാണ് വിഷ്ണുവിനെയൊന്ന കാണുവാൻ വേണ്ടി , ഊണിന്റെ കൂടെ എന്നും ഒരു പായസമുണ്ടായിരിക്കും. ഇന്ന് പാലട പ്രഥമനായിരുന്നു . അത് രുചികരമായി കഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ വിഷ്ണുവിനെ ഓർമ്മിക്കാൻ തുടങ്ങിയതാണ് അന്ന് സർപ്പക്കാവിൽ വച്ച ആസ്വദിച്ച വിഷ്ണുവിന്റെ പ്രഥമന്റെ രുചി , അതെല്ലാം കഴിഞ്ഞ് നാളുകളായിരിക്കുന്നു. അതിനു ശേഷം പിന്നെ അടുത്ത പെരുമാറാൻ കഴിഞ്ഞിട്ടില്ല അമ്പലത്തിൽ പോയാൽ ഒരു മിന്നായം പോലെ മാത്രം കാണാൻ കഴിയും വെറുമൊരു പുഞ്ചിരിയിൽ അല്ലെങ്കിൽ ലോഹ്യം പറച്ചിലിൽ എല്ലാം അവസാനിക്കും . പക്ഷെ എനിക്കതു മാത്രം മതിയാവില്ലല്ലോ ?

    ഊണ് കഴിക്കുന്നവരുടേയും പകർച്ച വാങ്ങിക്കൊണ്ടു പോകുന്നവരുടേയും തിരക്കൊഴിയുന്നതു വരെ കാത്തിരുന്നു . വന്നു വന്നു ഇതെന്തൊരു ശല്യമാണിവറ്റകളെക്കൊണ്ട ! മനുഷ്യനെ ഒന്ന് ജീവിക്കാനും സമ്മതിക്കില്ലെന്ന് വച്ചാൽ !

    തിരക്കെല്ലാം ഒന്നൊതുങ്ങിയപ്പോൾ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ പത്തായപ്പുര ലക്ഷ്യം വച്ച നടന്നു.