This story is part of the എന്റെ കല്യാണക്കളിയിലെ കുസൃതി കമ്പി നോവൽ series
എന്നെ ഈ വെബ്സൈറ്റിന്റെ ടോപ് ക്രെഡിറ് ലിസ്റ്റിൽ എത്തിച്ച എല്ലാ വായനക്കാർക്കും നന്ദി. നിങ്ങളുടെ പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കഥയിലേക്ക് തിരികെ വരാം.
അങ്ങനെ പിറ്റേന്ന് ഞാനും ആയില്യയും ദിവ്യചേച്ചിയും കൂടി പാസ്പോർട്ട് ഓഫീസിൽ പോയി ചേച്ചിയുടെ പാസ്പോർട്ടിനുള്ള തയ്യാറെടുപ്പുകൾ ഒക്കെ പൂർത്തിയാക്കി.
മൂന്ന് ദിവസത്തിനുളിൽ പോലീസ് വെരിഫിക്കേഷൻ കഴിഞ്ഞു പാസ്പോർട്ട് വീട്ടിലെത്തും. സർക്കാർ കാര്യങ്ങളിൽ ഏറ്റവും എളുപ്പത്തിൽ കിട്ടുന്ന ഒന്നായിമാറിയല്ലോ ഇന്ന് പാസ്പോർട്ട്.
ആ, അത് പോട്ടെ. പാസ്സ്പോർട്ട് ഓഫീസിൽ നിന്ന് വന്ന ശേഷം ഞാനും ആയില്യയും ദിവ്യ ചേച്ചിയും കൂടി എന്റെ ഓഫീസിൽ ഒന്ന് കയറി.
ചേച്ചി ആദ്യമായാണ് എന്റെ ഓഫീസിൽ വരുന്നത്. ദിവ്യച്ചേച്ചി എപ്പോഴും ചുരിദാർ അല്ലെങ്കിൽ സാരിയാണല്ലോ ധരിക്കുക. ചേച്ചിയെ കുറിച്ച് സ്റ്റാഫുകൾ പലരും കുശുകുശുക്കുന്നത് ആയില്യ എനിക്ക് ആംഗ്യം കൊണ്ട് കാണിച്ചു തന്നു.
സ്റ്റാഫ് ലേഡീസ് എല്ലാവരും പാന്റ്സും അല്ലെങ്കിൽ ജീൻസും ഷർട്ടുമൊക്കെയാണ് ധരിക്കാറ്. ചേച്ചി ധരിച്ചിരുന്ന പച്ച ചുരിദാറിലും ചേച്ചി സുന്ദരി ആയിരുന്നു.
തിരിച്ചു വരുംവഴി കാറിലിരുന്ന് ഞങ്ങൾ മൂവരും സംസാരിച്ചു.
ആയില്യ: ചേച്ചിയെ നമുക്ക് ഒന്ന് മോഡേൺ ആക്കി എടുക്കേണ്ടെ ചേട്ടാ?
ഞാൻ: ഞാനും അതാലോചിക്കാതെയില്ല. ഓഫീസിലൊക്കെ പോയിട്ട് കണ്ടില്ലേ ഓരോരുത്തർ നോക്കുന്നത്..
ദിവ്യച്ചേച്ചി: ഓ, എനിക്ക് അതൊന്നും ഇഷ്ടമല്ല.. അയ്യേ..
ആയില്യ: ചേച്ചി അല്ലെങ്കിൽ തന്നെ നല്ല സെക്സിയാണ്. മോഡേൺ വേഷം നന്നായി ചേരും ചേച്ചിക്ക്. ചേച്ചി ഒന്ന് ട്രൈ ചെയ്യണം.
ഇതൊക്കെ സംസാരിച്ചു ഞങ്ങൾ ഏതാണ്ട് ഉച്ച കഴിഞ്ഞു മൂന്ന് മണിയായപ്പോഴേക്കും ഹോട്ടലിൽ നിന്ന് ഫുഡും കഴിച്ചു ചേച്ചിയുടെ മകനെയും സ്കൂളിൽ നിന്നു വിളിച്ചു വീട്ടിലെത്തി.
വീട്ടിലെത്തി കുറച്ചു നേരം ഞാനും ആയില്യയും റെസ്റ്റ് എടുത്തു. ഞാൻ ആയില്യയുടെ പൊൻകൂന്തലിൽ തലോടിക്കൊണ്ട് അങ്ങനെ കിടന്നു.
ദിവ്യചേച്ചിയെ ആയില്യ എങ്ങനെയാകും കണ്ടിരിക്കുക എന്നാണ് ഞാൻ ആലോചിക്കുന്നത്. അപ്പോൾ തന്നെ ആയില്യ ചോദിച്ചു.
അയില്യ: ആ ദിവ്യ ചേച്ചിയെ ശരിക്കും സമ്മതിക്കണം അല്ലെ ചേട്ടാ..ആരുമില്ലാതെ ഒരു മകനെയും നോക്കി ധൈര്യത്തോടെ ജീവിക്കാൻ അവർ കാണിക്കുന്ന മിടുക്ക്. എന്നെ ശരിക്കും ഒന്നുമല്ലാതാക്കി.
ഞാനൊക്കെ ആണ് ആ സ്ഥാനത്തെങ്കിൽ.. ചിലപ്പോ ജീവിച്ചിരിക്കുമോ എന്ന് തന്നെ സംശയമാ. അവരും എവിടെയെങ്കിലും പോയേനെ.. എന്റെ ഈ ചക്കര അവരെ രക്ഷിച്ചില്ലായിരുന്നു എങ്കിൽ..
ആയില്യ തലയുയർത്തി എന്റെ കവിളിൽ ചുംബിച്ചു.
ഞാൻ: താൻ എന്റെ മനസ്സ് വായിക്കുനുണ്ടോ ആയില്യ. എങ്ങനെ ഇതൊക്കെ പറയാൻ പറ്റുന്നു.. ഞാനും ഇതൊക്കെയാണ് ആലോചിച്ചത്. പക്ഷെ..അവർ..
ആയില്യ: വേണ്ട. എനിക്കറിയാം. എനിക്ക് ചേട്ടന്റെ മനസ്സറിയാം. ആ പാവത്തിനു ചേട്ടനോട് സ്നേഹം പ്രകടിപ്പിക്കാൻ ആ ഒരു വഴിയല്ലേ ഉള്ളു. ചേട്ടൻ മാത്രമല്ല ഏതൊരു ആളും ഇതൊക്കെ തന്നെയല്ലേ ചെയ്യൂ.
ചേട്ടന് അവരുമായി ഉള്ള ബന്ധത്തിൽ ഒരു അശുദ്ധിയും ഞാൻ കാണുന്നില്ല. അവരുടെ മകന് ബോധം വയ്ക്കുമ്പോൾ മാത്രം സൂക്ഷിച്ചാൽ മതി.
ഞാൻ: ആയില്യ..!!! താൻ എന്താ ഈ പറഞ്ഞത്?
ആയില്യ: എനിക്ക് ഇതല്ലേ പറയാൻ പറ്റൂ. ആവശ്യത്തിന് കാശുണ്ടായിട്ടും എത്ര കിട്ടിയിട്ടും പോരാഞ്ഞിട്ടും എന്റെ മമ്മി പോകുന്നില്ലേ ചേട്ടാ പണക്കാരുടെ കൂടെ.
ചേട്ടൻ നേരിട്ട് കണ്ടതല്ലേ അത്. അങ്ങനെയുള്ള ഒരാളുടെ മകളല്ലേ ഞാൻ. എന്റെ അമ്മയേക്കാൾ പരിശുദ്ധി എന്തായാലും ദിവ്യചേച്ചിക്ക് ഉണ്ട്.
പട്ടിണി കിടന്നപ്പോഴും അവർ മാനം വിറ്റില്ല, അവരേക്കൊണ്ട് ആവും വിധം അവർ അവരുടെ ഭർത്താവിനെ അവസാനം വരെ നോക്കി, അവർ വിശപ്പ് സഹിക്കുമ്പോഴും മകന് വയറു നിറച്ചു ഭക്ഷണം നൽകി. പോരെ ചേട്ടാ ഒരു സ്ത്രീയ്ക്ക് അഭിമാനിക്കാൻ.
എനിക്ക് എന്നെങ്കിലും ഇങ്ങനെ പറയാൻ കഴിയുമോ.. ഇല്ല. ഒരു തരത്തിൽ എന്നെക്കാൾ യോഗ്യത അവർക്കുണ്ട്.
ഇതൊക്കെ പറഞ്ഞു ആയില്യയുടെ ശബ്ദം ഇടറി. അവൾ കരയാൻ തുടങ്ങി. ഞാനവളെ ചേർത്ത് കിടത്തി.
ഞാൻ: ആയില്യയെ പോലെ ഒരു പെണ്ണ് വേറെ ഈ ഭൂമിയിൽ ഉണ്ടാവുമോ എന്നറിയില്ല. തന്റെ മനസ്സിന്റെ നിഷ്കളങ്കത തന്റെ അമ്മയ്ക്കും അച്ഛനും ഇല്ലാതെ പോയി. ഞാൻ മരിക്കും വരെ ഞാനുണ്ടാകും തന്റെ കൂടെ.
ആയില്യ: എനിക്കിപ്പോ ദിവ്യചേച്ചിയോട് വല്ലാത്ത സ്നേഹമാണ്, ഉണ്ണിച്ചേട്ടാ. ഒരു ചേച്ചിയോട് അല്ലെങ്കിൽ ഒരു നല്ല ഫ്രണ്ടിനോട് എന്നപോലെ.. പക്ഷെ ഉണ്ണിച്ചേട്ടൻ എന്നെയും ദിവ്യ ചേച്ചിയെയും അല്ലാതെ ഇനി മറ്റൊരു പെണ്കുട്ടിയുടെ കൂടെ സമയം പങ്കിടുകയാണെങ്കിൽ ഞങ്ങളുടെ രണ്ടുപേരുടെയും മുഖം ഒന്നോർക്കണം.
ഞാൻ: ഇല്ല മോളെ.. ഇതിൽപരം എനിക്കെന്ത് വേണം..
ഞാൻ അയില്യയെ ചേർത്തുപിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു.
ആയില്യ: ഞാനും ചേച്ചിയും കൂടി ഒന്ന് പുറത്തു പൊക്കോട്ടെ? ചേച്ചിക്ക് കുറച്ചു ഡ്രസ്സ് എടുക്കാൻ ആണ്. പോകുമ്പോൾ ഇടാൻ..
ഞങ്ങൾ പെണ്ണുങ്ങൾ ഡ്രസ്സ് എടുക്കാൻ കുറെ സമയം എടുക്കും എന്ന് അറിയാമല്ലോ.. അതാ കൊണ്ടുപോകാത്തെ.
മാത്രമല്ല എനിക്ക് ചേച്ചിയുമായി കുറച്ചു ടൈം സ്പെൻഡ് ചെയ്താൽ കൊള്ളാമെന്നു ഉണ്ട്. ചേച്ചിയോട് ഞാൻ പറഞ്ഞിരുന്നു. ചേച്ചി ആറര ആകുമ്പോൾ വരും.
ഞാൻ: ആഹാ. ആയിക്കോട്ടെ. ഞാൻ എന്നാൽ നിങ്ങളെ ഡ്രോപ്പ് ചെയ്യാം.
അങ്ങനെ വൈകീട്ട് ആറരയോടെ ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി.
ഞാൻ ആയില്യയെയും ചേച്ചിയെയും മാളിൽ വിട്ട ശേഷം ചേച്ചിയുടെ മകൻ അരവിന്ദുമായി ഒന്ന് കറങ്ങാൻ പോയി. അവന് ഐസ്ക്രീമും ഒക്കെ വാങ്ങി പാർക്കിലൊക്കെ പോയി അവന് വേണ്ട കുറച്ചു സാധനങ്ങളും വാങ്ങിയപ്പോൾ ആയില്യയുടെ കോൾ വന്നു, ഷോപ്പിംഗ് കഴിഞ്ഞെന്ന്.
ഞാൻ അവരെയും പിക്ക് ചെയ്തു ഫുഡ് പാർസൽ വാങ്ങി വീട്ടിലേക്ക് പോയി. അന്ന് രാത്രി ദിവ്യ ചേച്ചിയുടെ വീട്ടിൽ വച്ച് ഭക്ഷണം പാർസൽ വിളമ്പി കഴിക്കാൻ തീരുമാനിച്ചു.
അരവിന്ദിന് വയർ ഫുള്ളായിരുന്നത് കൊണ്ട് വീട്ടിലെത്തിയപ്പോഴേ അവൻ ഉറങ്ങി. ചേച്ചിയുടെ വീട്ടിൽ വലിയ സ്വാതന്ത്ര്യത്തോടെ ആയില്യ പെരുമാറുന്നത് ചേച്ചിക്ക് അവളോടുള്ള സ്നേഹം വർധിപ്പിച്ചു.
ആയില്യ: ഉണ്ണി ചേട്ടൻ കണ്ടില്ലല്ലോ ചേച്ചിക്ക് വാങ്ങിയ ഡ്രസ്സ്?
ഞാൻ: ഇല്ല.
ആയില്യ വാങ്ങിയ കവറുകൾ ഓരോന്നോരായി പൊട്ടിച്ചു.
ആയില്യ: ചേച്ചി ഒന്ന് ഇട്ടു കാണിക്ക്..പ്ലീസ്..ഇപ്പൊ കണ്ടോ സൂപ്പർസ്റ്റാറിനെ.
ദിവ്യച്ചേച്ചി: എനിക്ക് നാണമാ..
ആയില്യ: ഓ പിന്നെ..ചുമ്മാ ഷോ കാണിക്കാതെ ഇട്ടോണ്ട് വാ ചേച്ചി.
ചേച്ചി മുറിയിലേക്ക് പോയി. അൽപ്പം കഴിഞ്ഞു തിരികെ വന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി.
ചേച്ചി ഒരു ഇറക്കം കുറഞ്ഞ ടീഷർട്ടും നീല നാരോ ജീൻസും ഇട്ടിരിക്കുന്നു!!! എജ്ജാതി ലുക്ക്!! ഹോ..ആ തുടകൾ..!
ആയില്യ: കണ്ടോ..ഉണ്ണി ചേട്ടൻ ഞെട്ടി തരിച്ചു. ചേച്ചിയുടെ സ്ട്രക്ച്ചർ കണ്ടോ..ഞെട്ടാൻ വരട്ടെ..ഇനിയുമുണ്ട് ഐറ്റംസ്..ചേച്ചി.. അടുത്തത്.. ഉം..
ദിവ്യച്ചേച്ചി ടീ ഷർട്ട് പതിയെ ഉയർത്തി, ചേച്ചിയുടെ വയർ കണ്ടു.. ചേച്ചി ടീ-ഷർട്ട് ഊരിയപ്പോൾ അടുത്ത കാഴ്ച..പിങ്ക് ബ്രാ!! ചേച്ചി ആദ്യമായി കളർ ബ്രാ ഇട്ടിരിക്കുന്നു. അത് ചേച്ചിയുടെ ആ ഒത്തമുലകളിൽ അങ്ങനെ കിടന്നു. ചേച്ചിയുടെ മുഖത്ത് ചെറിയ നാണമുണ്ട്.
ആയില്യ: എന്റമ്മോ..എങ്ങനെയുണ്ട് ഏട്ടാ?
ഞാൻ: ഒന്നും പറയാനില്ല.
ചേച്ചി ആയില്യയെ തന്നെ നോക്കുകയായിരുന്നു.
ആയില്യ: ഇതുകൂടാതെ അഞ്ചു ജോഡി ഡ്രസ്സ് വേറെ വാങ്ങി.
ചേച്ചി ടീ-ഷർട്ട് ഇല്ലാതെ ബ്രായും ജീൻസുമായി ഞങ്ങളുടെ അടുത്തുവന്നു. ഞാനും ആയില്യയും നിൽക്കുന്നതിന് മുഖാമുഖം നിന്നു.
ദിവ്യച്ചേച്ചി: ഉണ്ണികുട്ടാ..ഈ കൊച്ചുണ്ടല്ലോ. ഇതാണ് ഉണ്ണിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം. ഈ പെണ്ണ്. എന്നെ സ്നേഹം കൊണ്ട് തോല്പിക്കുകയാണ്. എന്താ മോളെ ഞാൻ നിനക്ക് പകരം തരിക.
ആയില്യ: എനിക്കൊന്നും വേണ്ട, ചേച്ചി. എനിക്ക് ചേച്ചിയുടെ മനസ്സിൽ ഒരു സ്ഥാനം മാത്രം തന്നാൽ മതി.
ചേച്ചി കരഞ്ഞുകൊണ്ട് ആയില്യയെ കെട്ടിപിടിച്ചു. എനിക്കും ഏതെല്ലാമോ അനുഭൂതി ഉണ്ടായി. ഇതെന്ത് ബന്ധമാണ് എന്ന പോലെ. പക്ഷെ ആ സമയം മനസ്സിനെ നിയന്ത്രിക്കാൻ ആകാതെ ഞാൻ രണ്ടുപേരുടെ പുറത്തും കൈവെച്ചു അൽപ്പനേരം നിന്നുപോയി. ഇന്നുമുതൽ ദിവ്യച്ചേച്ചി എന്റെ വീട്ടിലെ ഒരംഗം ആയിക്കഴിഞ്ഞു.
പിറ്റേന്ന് എനിക്ക് ഓഫീസ് കാര്യങ്ങൾ നോക്കാൻ ഉണ്ടായതുകൊണ്ട് ഞാൻ തിരക്കുകളിൽ മുഴുകി. ഞാൻ ഉച്ചയ്ക്ക് തിരികെ എത്തിയപ്പോഴേക്കും ചേച്ചിയുടെ പാസ്പോർട്ട് വന്നിരുന്നു.
ചേച്ചിയും ആയില്യയും ചേർന്ന് എനിക്ക് ഭക്ഷണം തയ്യാറാക്കിയിരുന്നു. അതും കഴിച്ചു പുറത്തിറങ്ങിയപ്പോഴാണ് ചേച്ചിയുടെ വീട്ടിൽ ചേച്ചിയുടെ ബന്ധുക്കൾ വന്നത് കണ്ടത്.
ഈ ശനിയാഴ്ച ഞങ്ങൾ തായ്ലൻഡ്ലേക്ക് പറക്കുകയാണ്. അഞ്ചു ദിവസത്തേക്ക് ഒരു അടിച്ചു പൊളി. ചേച്ചിയുടെ മകനെ ഇവർ നോക്കിക്കൊള്ളാമെന്ന് പറഞാണു ഇവർ വന്നിരിക്കുന്നത്.
പിന്നീടങ്ങോട്ട് എല്ലാം ധ്രുതഗതിയിലായിരുന്നു.
ശനിയാഴ്ച രാവിലെയായത് വളരെ പെട്ടെന്നായിരുന്നു. അന്ന് രാത്രിയാണ് വിമാനം, ബിസിനസ് ക്ലാസ് ടിക്കറ്റാണ്.
ഞാനും ആയില്യയും ചേച്ചിയും വീട്ടിൽ നിന്ന് ഉച്ചയോടെ ഇറങ്ങി. ചേച്ചി മകനോട് യാത്ര പറയുമ്പോൾ അൽപം വിഷമിച്ചിരുന്നു, എന്നാലും അവൻ സുരക്ഷിതരുടെ കൈകളിലാണെന്ന് ചേച്ചി ആശ്വസിച്ചു.
ഇതുകൂടാതെ എന്റെയൊരു ആശ്വാസത്തിനായി ഞാൻ ആ വീടിന്റെ നാലുഭാഗത്തും സീസീറ്റീവീ വിത്ത് അലാറവും സ്ഥാപിച്ചിരുന്നു.
ആയില്യയുടെ കുറച്ചു സ്വർണ്ണം കൂടി എന്റെയും ചേച്ചിയുടെയും വീട്ടിൽ ഇരിപ്പുണ്ട് അതു കൊണ്ടു കൂടിയാണ് ഇത്.
അങ്ങനെ ചേച്ചി ചുരിദാർ ധരിച്ചു എയർപോർട്ടിലേക്ക് പുറപ്പെട്ടെങ്കിലും ചെക്ക് ഇൻ നടപടിക്ക് ശേഷം ആയില്യ വാങ്ങിയ പക്കാ മോഡേൺ വേഷം അണിഞ്ഞു. നല്ല ഒരു ക്രീം കളർ ഷർട്ടും ത്രീഫോർത് ജീൻസും.
ആയില്യ ആണെങ്കിൽ ഒരു കറുത്ത ടീ-ഷർട്ടും ക്രീം ത്രീഫോർത്തും. ഇതിനിടയിൽ ഞാൻ മാത്രമാണ് ഷർട്ടും പാന്റും ധരിച്ച ഒരു ഓൾഡ്. ഹഹ. ചേച്ചിയെ എയർപോർട്ടിലെ സ്പായിൽ നിന്ന് എന്തൊക്കെയോ മെയ്ക്കപ്പ് കൂടി ആയില്യ ചെയ്യിച്ചു. അപ്പോൾ ചേച്ചി അതിസുന്ദരിയായി.
മകനുമായി വിഡിയോ കോൾ ചെയ്ത ശേഷം ഞങ്ങൾ ഫ്ളൈറ്റിൽ കയറി. എനിക്കും ആയില്യക്കും ചേച്ചിക്കും അടുത്തടുത്താണ് സീറ്റ് കിട്ടിയത്.
അങ്ങനെ ഒന്നുമില്ലാതെ ഏതെങ്കിലും ഒരു ഇരുട്ടിൽ തീർന്നു പോകുമായിരുന്ന ദിവ്യച്ചേച്ചി ഇതാ ബിസിനസ്സ് ക്ലാസ് ഫ്ളൈറ്റിൽ തായ്ലണ്ടിലേക്ക്. അതും എന്റെയും ഭാര്യയുടെയും ഒപ്പം.
ആയില്യ വളരെ കോപ്പറേറ്റീവ് ആയിരുന്നു. എനിക്ക് അവളെ പിരിയാൻ സാധിക്കില്ല ഒരിക്കലും. ഞാൻ ഫ്ളൈറ്റ് ടേക്ക് ഓഫ് ചെയ്ത ശേഷം ലൈറ്റ് ഓഫ് ആയപ്പോൾ ചേച്ചിയെയും ആയില്യയെയും കവിളിൽ ചുംബിച്ചു.
അങ്ങനെ സന്തോഷത്തേരിൽ ഏറി ഞങ്ങൾ തായ്ലാന്റിലേക്ക്.
(തുടരും)