This story is part of the ഇൻ്റർവ്യൂവിനായി മുംബൈയിലേക്ക് series
ഹലോ ഫ്രണ്ട്സ്, ഞാൻ വിനീത്. എറണാകുളം ജില്ലയിലെ ഒരു കോളജിൽ നിന്നും ഡിഗ്രി പൂർത്തി ആക്കി ഇപ്പൊൾ ഒരു ജോലിക്ക് ശ്രമിച്ച് കൊണ്ടിരിക്കുന്നു. കസിൻ അഞ്ജന ആയുള്ള അനുഭവങ്ങൾ ഇവിടെ കുറിച്ചിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം ഞങ്ങള് തമ്മിൽ ഉള്ള അറ്റാച്ച്മെൻ്റ് കൂടി. പിന്നീട് ചെറിയ സംഭവ വികാസങ്ങൾ ഒക്കെ നടന്നിരുന്നു. ആ കഥയ്ക്ക് കുറച്ച് അധികം അഭിപ്രായങ്ങൾ കമൻ്റ് ആയി ലഭിച്ചാൽ ബാക്കി പറയാം എന്നാണ് കരുതിയത്. ഏതായാലും അതിനു ശേഷം എൻ്റെ ജീവിതത്തിൽ നടന്ന മറ്റൊരു അനുഭവം പങ്ക് വെയ്ക്കാം.
ജോലിക്കായി കുറച്ച് കമ്പനികളിൽ അപേക്ഷിച്ച് ഇട്ടിരുന്നു ഞാൻ. അതിൽ മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും ആണ് എനിക്ക് ആദ്യമായി ഇൻ്റർവ്യൂ കാൾ വരുന്നത്.
സൗത്ത് ഇന്ത്യ വിട്ട് ഞാൻ യാത്ര ചെയ്തിട്ടില്ല. എന്നാൽ ആദ്യമായി ലഭിച്ച ഇൻ്റർവ്യൂ കാൾ ആയത് കൊണ്ട് പോകാതെ ഇരിക്കാനും തോന്നിയില്ല. കിട്ടിയ ഒരു ചാൻസ് അല്ലെ, വിസയുടെ കാര്യത്തിനാണ് എന്ന് കള്ളം പറഞ്ഞു കൂടെ വരുന്നോ എന്ന് അഞ്ജനയോട് ചോദിച്ചു. എങ്കിലും അവൾക്ക് പോകുന്നതിന് മുമ്പ് കുറെ കര്യങ്ങൾ ചെയ്ത് തീർക്കാൻ ഉള്ളത് കൊണ്ട് വരാൻ പറ്റില്ലായിരുന്നു.
അപ്പോളാണ് അച്ഛൻ്റെ സഹോദരിയുടെ മകൻ ഹരി ചേട്ടൻ മുംബൈയിൽ ഉള്ള കാര്യം ഓർത്തത്. നേരെ പുള്ളിയെ വിളിച്ചു. ധൈര്യമായി കയറി പോര് എന്ന് പുള്ളി പറഞ്ഞു. അവര് താമസിക്കുന്ന ബാന്ദ്രയുടെ തൊട്ട് അടുത്ത് തന്നെ ആണ് കമ്പനി. അത് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്. എന്തായാലും ഒരു കൈ നോക്കാം എന്ന് തീരുമാനിച്ചു.
അങ്ങനെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി ഞാൻ നേരെ മുംബൈക്ക് വെച്ച് പിടിച്ചു. ഒരുപാട് കാലം കൂടി ആണ് ഒറ്റയ്ക്ക് ഒരു യാത്ര. പിറ്റേന്ന് വൈകിട്ട് മുബൈ ഛത്രപതി ശിവജി ടെർമിനലിൽ ട്രെയിൻ ഇറങ്ങി. അവിടെ എന്നെ പിക്ക് ചെയ്യാൻ ഹരി ചേട്ടനും ചേട്ടൻ്റെ ഭാര്യ സുനിത ചേച്ചിയും ഉണ്ടായിരുന്നു.
അവർ രണ്ടു പേരും പ്രേമിച്ച് വിവാഹം കഴിച്ചവർ ആണ്. കല്യാണം കഴിഞ്ഞ് 3 വർഷമായി, കുട്ടികൾ ഇല്ല. ഹരി ചേട്ടൻ 31 വയസ്, മുംബൈയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. ചേച്ചി 28 വയസ്, അവിടെ ഒരു ഐടി കമ്പനിയിൽ ആയി ജോലി ചെയ്യുന്നു. വളരെ അടുപ്പം ഉണ്ടെങ്കിലും ഞങ്ങൾ തമ്മിൽ കാണുന്നത് വളരെ കാലങ്ങൾക്ക് ശേഷം ആണ്. ഇടയ്ക്ക് മെസ്സേജ് അയക്കാറുണ്ട് എന്ന് മാത്രം.
മുംബൈയിലെ കാഴ്ചകൾ കണ്ടും വിശേഷങ്ങൾ പങ്ക് വെച്ചും ചേട്ടൻ്റെ വീട്ടിൽ എത്തി. മനോഹരമായ ഒരു ഫ്ലാറ്റ്. കുളിച്ച് ഫ്രഷ് ആയി വന്നപ്പോൾ ചേച്ചി ചൂട് പുട്ടും കടലയും റെഡി ആക്കിയിരുന്നു. മെയ് മാസം ആയത് കൊണ്ട് അത്യാവശ്യം ചൂടുള്ള ക്ലൈമറ്റ് ആണെങ്കിലും, ഫ്ലാറ്റ് AC ആയത് കൊണ്ട് നല്ല തണുപ്പ് ഉണ്ടായിരുന്നു.
ഭക്ഷണം ഒക്കെ കഴിച്ച് രണ്ട് പേരുമായി സംസാരിച്ചിരുന്നു. ചേച്ചിയോട് വളരെ കുറച്ചേ മുമ്പ് സംസരിച്ചിട്ടുള്ളൂ എങ്കിലും പെട്ടെന്ന് തന്നെ ഞങ്ങൾ നല്ല കമ്പനി ആയി. റിട്ടേൺ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നില്ല. കുറച്ച് ദിവസം നിന്നിട്ട് പോയാൽ മതി എന്ന് അവർ പറഞ്ഞു. എന്തായാലും ഇവിടെ വരെ വന്നതല്ലേ, മുംബൈ ഒന്നു എക്സ്പ്ലോർ ചെയ്തിട്ട് പോകാം എന്ന് ഞാനും കരുതി.
ഇൻസ്റ്റാഗ്രാമിൽ ചാറ്റ് ചെയ്ത് പരിചയപ്പെട്ട കുറച്ച് ചിക്സ് ഒക്കെ മുംബൈയിലുണ്ട്, പറ്റിയാൽ ആരെ എങ്കിലും ഒന്ന് മീറ്റ് ഒക്കെ ചെയ്തിട്ട് പോകാം എന്നും ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതിൽ തന്നെ ഇടയ്ക്ക് സെക്സ് ചാറ്റ് ഒക്കെ ചെയ്തിട്ടുള്ള സവിതയെ കാണാൻ പ്രത്യേക ഇൻ്ററസ്റ്റ് ഉണ്ടായിരുന്നു. വരുന്ന കാര്യം പറഞ്ഞ് മെസ്സേജ് അയച്ചപ്പോൾ നേരെ എന്തായാലും മീറ്റ് ചെയ്യാം എന്നാണ് അവളും പറഞ്ഞത്.
അങ്ങനെ പിറ്റെ ദിവസം ഇൻ്റർവ്യൂവിന് പോയി. ചേച്ചി ആണ് എന്നെ ഡ്രോപ്പ് ചെയ്തത്. തിരിച്ച് വരാനുള്ള ബസിൻ്റെ നമ്പറും പറഞ്ഞ് തന്ന് ചേച്ചി പോയി.
അധികം പേര് ഇൻ്റർവ്യൂവിന് ഇല്ല എന്ന് കണ്ടപ്പോൾ തന്നെ കോൺഫിഡൻസ് കൂടി. നന്നായി തന്നെ അറ്റൻഡ് ചെയ്തു. ബാംഗ്ലൂർ ഓഫീസിൽ ട്രെയിനി ആയി ജോയിൻ ചെയ്യാൻ പറ്റുമോ എന്ന് അവര് ചോദിച്ചപ്പോൾ എനിക്ക് 100 സമ്മതം ആയിരുന്നു. ബാംഗ്ലൂർ നമ്മുടെ സ്വപ്ന സിറ്റി ആണല്ലോ.
അങ്ങനെ 80% ജോലി കിട്ടും എന്നുറപ്പിച്ചു അവിടെ നിന്നും ഇറങ്ങി. സവിതയെ വിളിച്ചെങ്കിലും അവൾക്ക് അന്ന് ഫ്രീ അല്ലാത്തതിനാൽ കാണാൻ കഴിഞ്ഞില്ല. ചേട്ടനും ചേച്ചിയും വർക്കിംഗ് ആയത് കൊണ്ട് ഫ്ലാറ്റിൽ പോയിട്ട് കാര്യമൊന്നും ഇല്ലല്ലോ. പിന്നെ വേറെ ഒരു ഇൻസ്റ ഫ്രണ്ട് ആയ ഐശ്വര്യയെ വിളിച്ചു. ഇടയ്ക്ക് കമ്പി ഒക്കെ പറയും എങ്കിലും നല്ലൊരു സൗഹൃദം ആയിരുന്നു. ഒരു മാളിൽ വെച്ച് ഞങ്ങള് മീറ്റ് ചെയ്ത് ഫുഡ് ഒക്കെ കഴിച്ച് 4-5 സെൽഫിയും എടുത്ത് ഞാൻ തിരിച്ച് ഫ്ലാറ്റിലേക്ക് പോയി. സ്‌പേയർ കീ ചേട്ടൻ തന്നത് കൊണ്ട് അകത്ത് കയറി കിടന്നുറങ്ങി.
വൈകിട്ട് ചേട്ടനും ചേച്ചിയും വന്നപ്പോൾ ഇൻ്റർവ്യൂ സക്സസ് ആയത് ഞങ്ങൾ ശരിക്ക് ആഘോഷിച്ചു, ബിയറും ഫുഡും ഒക്കെ ആയി. ചേച്ചി വൈകിട്ട് വന്നിട്ട് ഷോർട്‌സും സ്ലീവ് ലെസ്സ് ടോപ്പും ആണ് ധരിച്ചത്. ആദ്യ ദിവസം പരിചയക്കുറവ് കൊണ്ട് ഒരു ലോങ്ങ് കുർത്ത ആയിരുന്നു. ഇപ്പൊൾ ഞങ്ങൾ നല്ല കംഫർട്ട് ആയി.
അങ്ങനെ ആ സായാഹ്നം നന്നായി തന്നെ സെലിബ്രേറ്റ് ചെയ്തു. വീക്കെൻഡിൽ ജൂഹു ബീച്ചിലെ ഒരു റിസോർട്ട് ഞങ്ങൾക്ക് മൂന്നു പേർക്കുമായി ചേട്ടൻ ബുക്ക് ചെയ്യുകയും ചെയ്തു.
വിശേഷങ്ങൾ ഒക്കെ അഞ്ജനക്ക് മെസ്സേജ് ആയി അയക്കുന്നുണ്ടായിരുന്നു. ഫോട്ടോസും അയച്ച് കൊടുത്തു. ഐശ്വര്യയെ മീറ്റ് ചെയ്യാൻ അവസരം കിട്ടിയിട്ട് കളി ഒന്നും നടത്തിയില്ലല്ലോ എന്ന് പറഞ്ഞ് അവള് കളിയാക്കുകയും ചെയ്തു.
അടുത്ത രണ്ട് ദിവസങ്ങളിൽ ചേട്ടനും ചേച്ചിയും പതിവ് പോലെ ഓഫീസിൽ പോവുകയും, ഞാൻ മുംബൈ കറങ്ങി കാണാൻ പോവുകയും ചെയ്തു. മറ്റ് രണ്ട് മൂന്ന് ചാറ്റ് ഫ്രണ്ട്സിനെ കൂടി കണ്ടു എങ്കിലും ഇവിടെ ഷെയർ ചെയ്യാൻ തക്ക അനുഭവങ്ങൾ ഒന്നും അതിൽ ഇല്ലാത്തത് കൊണ്ട് വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.
അപ്പോളാണ് ഹരി ചേട്ടൻ വിളിക്കുന്നത്. പുള്ളിക്ക് അത്യാവശ്യമായി വീക്കെൻഡിൽ ഡൽഹിയിലെ ഹെഡ് ഓഫീസിൽ കോൺഫറൻസിൽ പങ്കെടുക്കേണ്ട കാര്യം ഉണ്ട് എന്ന്. അത് ഒരു സങ്കടമായി. റിസോർട്ടിൽ ഒക്കെ പോയി അടിച്ച് പൊളിക്കാം എന്ന് ഓർത്തത്താണ്.
വൈകിട്ട് വീട്ടിൽ വന്ന് ഓരോ ബിയർ ഒക്കെ ആയി ഞങ്ങൾ വീണ്ടും ഇരുന്നു. ബുക്ക് ചെയ്ത ക്യാഷ് റീഫണ്ട് കിട്ടാത്തത് കൊണ്ട് ഞാനും ചേച്ചിയും പോയിട്ട് വരാൻ ചേട്ടൻ നിർബന്ധിച്ചു. ചൊവ്വാഴ്ച എൻ്റെ റിട്ടേൺ ടിക്കറ്റും ബുക്ക് ചെയ്തത് കൊണ്ട് എനിക്ക് കറങ്ങാൻ പോവാൻ സമയം ഇല്ലായിരുന്നു. ചേച്ചിക്കും ഓകെ ആയത് കൊണ്ട് ഞങ്ങൾ എന്തായാലും പോകാം എന്ന് തീരുമാനിച്ചു. മാത്രമല്ല വെള്ളിയാഴ്ച ആണ് ബുക്ക് ചെയ്തത്, ചേട്ടൻ വെള്ളിയാഴ്ച ഡൽഹി പോയി, ശനിയാഴ്ച വൈകിട്ട് റിസോർട്ടിൽ വന്നു ജോയിൻ ചെയ്യാം എന്നും തീരുമാനിച്ചു.
അങ്ങനെ വെള്ളിയാഴ്ച രാവിലെ ഞങ്ങൾ പുറപ്പെട്ടു. ഫ്ലൈറ്റിൽ ഉച്ചയോടെ ഗോവ എത്തി. രണ്ട് റൂം ഉള്ള കോട്ടേജ് ആണ് ബുക്ക് ചെയ്തത്. ചെറിയൊരു ഉറക്കം കഴിഞ്ഞ് വൈകിട്ട് ഞങ്ങൾ പുറത്ത് ഇറങ്ങി, റെൻ്റ് എടുത്ത ബൈക്കിൽ മോർജിം ബീച്ചിലേക്ക് ആണ് ഞങ്ങൾ നേരെ പോയത്.
ഞാൻ ഒരു ഷോർട്സും ടീഷർട്ടും, ചേച്ചി ഷോർട്സ്, വള്ളി മാത്രമുള്ള ടോപ്പ് ആണ് ഇട്ടിരുന്നത്. ബീച്ചിലെത്തി ഞങ്ങൾ ഒരു റൗണ്ട് നടന്നിട്ട് വരാം എന്ന് തീരുമാനിച്ചു. ധാരാളം മദാമ്മമാരും, നോർത്ത് ഇന്ത്യൻ പെൺകുട്ടികളും ബിക്കിനിയിൽ അവിടെ ഉണ്ടായിരുന്നു. അപൂർവ്വം ചില വിദേശികൾ ടോപ്പ്‌ലെസ് ആയും കിടപ്പുണ്ടായിരുന്നു.
സുനിത: ഒരു മയത്തിൽ ഒക്കെ നോക്കെടാ..
ഞാൻ: കൂളിംഗ് ഗ്ലാസ് ഉള്ളത് കൊണ്ട് ആരും ശ്രധിക്കില്ലന്നെ😛.
സുനിത: നോക്ക് നോക്ക്..നീയും നിൻ്റെ ചേട്ടനും ഒക്കെ കണക്കാ…
ഞാൻ: ചേച്ചി ഈ ബിക്കിനി ഒന്നു ട്രൈ ചെയ്തട്ടില്ലേ?
സുനിത: ചെയ്തിട്ടുണ്ടല്ലോ, കല്യാണം കഴിഞ്ഞ് ഞങ്ങൾ ബാലി അല്ലെ ഹണിമൂൺ പോയത്. അന്ന് ട്രൈ ചെയ്തിരുന്നു.
ഞാൻ: ആഹാ, എന്നിട്ട് ഫോട്ടോസ് ഒന്നും കണ്ടില്ലല്ലോ.
സുനിത: അയ്യേ, അതൊക്കെ പോസ്റ്റ് ചെയ്യാൻ പറ്റുമോ? നമ്മുടെ ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ അമ്മാവന്മാർ ഒക്കെ എടുത്തിട്ട് അലക്കും.
ഞാൻ: അത് ശരിയാ.
ചേച്ചി ഫോൺ എടുത്ത് അന്നത്തെ ഫോട്ടോസ് കാണിച്ചു. ഞാൻ ശരിക്കും ഞെട്ടി, ഒരു 2 പീസ് ബിക്കിനിയിൽ ചേച്ചി. ക്ലിവേജ് ഒന്നും കാണാത്ത ടൈപ്പ് ആണ്. എങ്കിലും ശരിക്കും സെക്സി. ചേട്ടൻ ആണെങ്കിൽ ഒരു ചെറിയ അണ്ടർവെയർ പോലെ ഉള്ള ഷോർട്സ്, പുള്ളിയുടെ ഫ്രണ്ട് ഒക്കെ നല്ല തള്ളി നിൽക്കുന്നു.
ചേച്ചിയെ കണ്ടാൽ സിനിമ നടി ചാന്ദിനി ശ്രീധരൻ്റെ ലുക്ക് ആണ്. അധികം പൊക്കം ഇല്ല, കുറച്ച് വണ്ണം ഉണ്ട്. പക്ഷേ വയറോന്നും ഇല്ല. അത്യാവശ്യം മോഡേൺ ആയ ആളായിരുന്നു ചേച്ചി.
സുനിത: മതി നോക്കിയത്.
ഞാൻ: അമ്മോ, കിടിലൻ…ചേച്ചി ഇത്ര ബോൾഡ് ആയിരുന്നു, അല്ലെ.
സുനിത: ബോൾഡ് ഒന്നുമല്ല, പിന്നെ അവിടെ നമ്മളെ അറിയുന്ന ആരും ഇല്ലല്ലോ, ഞാനും ചേട്ടനും അല്ലെ ഒള്ളു. നിൻ്റെ അടുത്ത് പിന്നെ നല്ല കംഫർട്ട് ആയത് കൊണ്ട് മാത്രം കാണിച്ചതാ.
ഞാൻ: എനിക്കൊരു സീക്രട്ട് വീഷ് ഉണ്ട്, ചേച്ചി.
സുനിത: എന്താ അത്?
ഞാൻ: ഒരു ന്യുഡ് ബീച്ചിൽ എപ്പോൾ എങ്കിലും പോകണം.
സുനിത: ആഹാ, അടിപൊളി ആഗ്രഹം ആണല്ലോ.
ഞാൻ: ഹിഹി..
സുനിത: നീ നാണിക്കണ്ട, എനിക്കും ചേട്ടനും ഇഷ്ടമുള്ള പരിപാടി ആണ്.
ഞാൻ ഞെട്ടി, ദൈവമേ എൻ്റെ കുടുംബക്കാർ മൊത്തം ഈ വൈബ് ആണല്ലോ. അതോ എല്ലാ മനുഷ്യർക്കും ഇങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഉണ്ടായിട്ട് പുറത്ത് കാണിക്കാത്തത് ആണോ? അഞ്ജന ആയുള്ള അനുഭവം ചേച്ചിയോട് പറഞ്ഞാലോ എന്ന് ആദ്യം ആലോചിച്ച് എങ്കിലും അവളുടെ പ്രൈവസി ഓർത്ത് പറയണ്ട എന്ന് തീരുമാനിച്ചു.
ഞാൻ: കൊള്ളാല്ലോ, എപ്പോ എങ്കിലും ട്രൈ ചെയ്തിട്ടുണ്ടോ?
സുനിത: പുറത്ത് ഒന്നും ഇല്ല, പിന്നെ അന്ന് ബാലി പോയപ്പോ പ്രൈവറ്റ് പൂളിൽ ഒക്കെ ഞങ്ങൾ നെക്കഡ് ആയിരുന്നു. അന്ന് ഫുഡ് സർവ്വ് ചെയ്യാൻ വന്ന വെയിറ്റർ കാണുകയും ചെയ്തു. നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.
ഞാൻ: ശ്ശോ, ബാലിയിൽ വെയിറ്റർ ആയി ജോലി കിട്ടാൻ എവിടെയാ അപ്ലേ ചെയ്യണ്ടത്???😛
സുനിത: അയ്യ, പെണ്ണുങ്ങളെ തുണി ഇല്ലാതെ കാണാൻ ചെക്കൻ്റെ ഒരു പൂതി.
ഞാൻ: ഹിഹി, അത് പിന്നെ ആർക്കാ കാണാൻ ഇഷ്ടമില്ലാത്തത്.
സുനിത: അത് ശരിയാണ്.
ഞാൻ: എന്നിട്ട് അതിൻ്റെ ഫോട്ടോ ഒന്നും എടുത്തില്ലെ നിങ്ങള്?
സുനിത: എടുത്തല്ലൊ, എന്തേ?😛
ഞാൻ: ആഹാ എവിടെ, കാണട്ടെ.😍
സുനിത: പോടാ പോടാ, അതൊക്കെ ചേട്ടന് മാത്രം കാണാൻ ഉള്ളതാ…
ഞാൻ: ഹ, കണ്ട വെയിറ്ററിനെ ഒക്കെ കാണിക്കാം, പാവം എന്നെ മാത്രം കാണിക്കില്ല.
സുനിത: ഹിഹി…
ഞാൻ: ചേച്ചിക്ക് ഇപ്പൊൾ ബിക്കിനി ധരിച്ചൂടെ?
സുനിത: അത് വേണ്ട, ചേട്ടൻ ഉള്ളപ്പോ മാത്രമേ ഉള്ളു അഡ്വഞ്ചർ.
ഞാൻ: ☹️ശരി ശരി…
സുനിത: ഹൊ, എന്താ അവൻ്റെ സങ്കടം.
അങ്ങനെ കുറെ ദൂരം നടന്നു കഴിഞ്ഞ് ഞങ്ങൾ ഒരിടത്ത് ഇരുന്നു. ഒരു ഐസ്ക്രീം ഒക്കെ കഴിച്ച് കുറെ നേരം സമയം ചിലവഴിച്ച് തിരിച്ച് പോയി. അടിപൊളി ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ച് റൂമിലേക്ക് പോയി.
ഞാൻ നേരെ പോയി ഒന്ന് ഫ്രഷ് ആയി. ശേഷം അരയിൽ ഒരു ടവ്വൽ ചുറ്റി ബത്ത്റൂമിന് പുറത്ത് വന്നപ്പോൾ. ചേച്ചി റൂമിൽ ഉണ്ടായിരുന്നു. എൻ്റെ ഫോണിൽ ഇന്ന് എടുത്ത ഫോട്ടോസ് നോക്കുക ആയിരുന്നു.
സുനിത: എന്താ മോനെ, ന്യൂഡിസം ട്രൈ ചെയ്യാൻ ഉള്ള പരിപാടി ആണോ?
ഞാൻ: യ്യോ, ഇല്ലേ… ചേച്ചി അപ്പുറത്തെ റൂമിൽ ആണെന്ന് ഓർത്താ ഞാൻ ഇങ്ങനെ ഇറങ്ങിയത്.
സുനിത: ഡാ, ചേട്ടൻ ഇവിടെ മസാജ് ബുക്ക് ചെയ്തിരുന്നു. കപ്പിൾ ആണ്, ഫുൾ ബോഡി…ഇപ്പൊൾ ആണ് ഓർത്തത്. ചേട്ടൻ പറഞ്ഞത് നിന്നെയും കൂട്ടി പൊക്കോളാൻ ആണ് പറഞ്ഞത്.
ഞാൻ: മസാജ് എന്ന് പറയുമ്പോൾ, എന്ത് മസാജ് ആണ്?😍
സുനിത: മോൻ ഒരുപാട് അങ്ങ് പ്രതീക്ഷിക്കണ്ട, നോർമൽ ബോഡി മസാജ് ഓൺലി. ഹാപ്പി എൻഡിങ് ഒന്നും ഇവിടെ കിട്ടില്ല. 😉
ഞാൻ: ഷായ്, കളഞ്ഞ്. എന്തായാലും ബുക്ക് ചെയ്തത് അല്ലെ, കാശ് കളയണ്ട, പോയേക്കാം.. ഞാൻ ഇത് വരെ മസാജ് ചെയ്യാൻ പോയിട്ടുമില്ല.
അങ്ങനെ ഞങ്ങൾ രണ്ടാളും കൂടി റിസോർട്ടിലെ മസാജ് സെൻ്ററിൽ എത്തി. ഒരു മെയിൽ, ഒരു ഫീമെയിൽ മസാജ് തെറാപ്പിസ്റ്റുകൾ ആയിരുന്നു ഉള്ളത്. ഓരോ സെറ്റ് ഡിസ്‌പോസിബിൾ ഇന്നർ വെയർ തന്നിട്ട് ഞങ്ങളോട് ഫ്രഷ് ആയി ഇത് ധരിച്ച് വരാൻ പറഞ്ഞു. ഞങ്ങളു കപ്പിൾ ആണെന്ന് ഓർത്താണ് പറഞ്ഞത് എന്ന് എനിക്ക് മനസ്സിലായി.
ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി. പുള്ളിക്കാരി കൂൾ ആയിരുന്നു. നേരെ വാഷ് റൂമിലേക്ക് പോയി.
ചേച്ചി എന്തിനുള്ള പുറപ്പാട് എന്ന് കരുതി എങ്കിലും അകത്ത് കേറിയിട്ട് ചേച്ചി എന്നെ ഒന്ന് നോക്കി. ഞാൻ ഒരു കള്ള ചിരി ചിരിച്ചു.
സുനിത: അയ്യട, അങ്ങോട്ട് തിരിഞ്ഞ് നിൽക്ക് ചെറുക്കാ.
ഞാൻ നിരാശനായി. 5 മിനിറ്റ് ഞാൻ തിരിഞ്ഞ് നിന്ന് മൊബൈൽ നോക്കി. ഒരേ മുറിയിൽ തൊട്ട് പിന്നിൽ ചേട്ടൻ്റെ ഭാര്യ നഗ്നയായി നിൽക്കുന്നു. ഒരു തരിപ്പ് ഒക്കെ ഉണ്ടായി എങ്കിലും കൺട്രോൾ ചെയ്ത് നിന്നു.
സുനിത: ഹാ, ഇനി നോക്കിക്കോ…
ഞാൻ പതിയെ തിരിഞ്ഞപ്പോൾ കിടിലൻ ഒരു കാഴ്ച ആയിരുന്നു. ഒരുപക്ഷേ നഗ്ന ആയി കാണുന്നതിലും അടിപൊളി ആയിരുന്നു ഒരു ടവൽ ചുറ്റി നനഞ്ഞ മുടി ഒക്കെ ആയി നിൽക്കുന്ന ചേച്ചി. എന്നെ നോക്കി ഒരു ചിരി ചിരിച്ചിട്ട് അവള് പുറത്തേക്ക് പോയി. പിന്നാലെ ഒരു കുളി കഴിഞ്ഞ് ടവൽ ചുറ്റി ഞാനും റൂമിലേക്ക് പോയി.
ഞാൻ ചെന്നപ്പോൾ ചേച്ചി മസാജ് തുടങ്ങി കഴിഞ്ഞിരുന്നു. മസാജ് ടേബിളിൽ ടോപ്പ് ലെസ് ആയി കിടക്കുന്ന ചേച്ചി. താഴേക്ക് ടവ്വൽ വെച്ച് പുതച്ചിരികുന്നു. അത്യാവശ്യം മാംസളം ആയ. ഏന്നാൽ ക്ളിയർ ആയ പുറം ആയിരുന്നു ചേച്ചിയുടേ. കമഴ്ന്നു കിടക്കുന്നത് കൊണ്ട് മുല ഭാഗം കാണാൻ കഴിഞ്ഞില്ല.
ഞാനും വന്നു കിടന്നു. പെൺ മസാജർ എന്നെയും മസാജ് ചെയ്ത് തുടങ്ങി. ചേച്ചിയുടേ പോലെ എൻ്റെ പുറത്ത് ടവൽ ഇടാഞ്ഞത് കൊണ്ട് ഡിസ്‌പോസിബിൽ അണ്ടർവെയർ മാത്രമായിരുന്നു എൻ്റെ വേഷം. അങ്ങോട്ടും ഇങ്ങോട്ടും അഭിമുഖം ആയി കിടന്നത് കൊണ്ട് ഞങ്ങൾക്ക് രണ്ടാൾക്കും പരസ്പരം കാണാൻ കഴിയുമായിരുന്നു.
ചേച്ചി എൻ്റെ കണ്ണുകളിലേക്ക് നോക്കി, ഭാവം എന്താണ് എന്ന് എനിക്ക് അങ്ങനെ പിടി കിട്ടിയില്ല. കുറച്ച് പൊങ്ങി കിടക്കുമോ എന്ന് ഞാൻ ചേച്ചിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു. ചേച്ചി ദേഷ്യപെടുന്നത് പോലെ കാണിച്ചു എങ്കിലും കൈമുട്ടിൽ ഊന്നി ചെറുതായി ഒന്ന് പൊങ്ങി. മുല ഞെട്ടുകൾ കാണാൻ കഴിഞ്ഞില്ല എങ്കിലും മുലയുടെ നല്ലൊരു ഭാഗവും എനിക്ക് ദൃശ്യമായി.
കണ്ണുകൾ കൊണ്ടുള്ള ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ വേറിട്ടൊരു അനുഭവം ആയിരുന്നു. എങ്കിലും ചേച്ചിയുടെ നഗ്നത എനിക്ക് പൂർണ്ണമായി കാണിച്ച് തന്നില്ല. ചേച്ചിയുടേ മസാജ് ആദ്യം കഴിഞ്ഞത് കൊണ്ട് ഒരുമിച്ച് വാഷ് റൂമിൽ കയറേണ്ടി വന്നില്ല.
ചേച്ചി ഫ്രഷ് ആയി ഡ്രസ്സ് ചെയ്ത് വന്നപ്പോൾ ആണ് എൻ്റെ മസാജ് കഴിയാറായത്. പക്ഷേ അവസാന ഭാഗം ആയിരുന്നത് കൊണ്ട് ഞാൻ മലർന്നാണ് കിടന്നിരുന്നത്. നേർത്ത അണ്ടർവെയറിൽ എൻ്റെ കുട്ടൻ ഫുൾ സ്വിങ്ങിൽ നിൽക്കുക ആയിരുന്നു. അത് കണ്ട് ചേച്ചി ചിരിച്ചു. ഞാൻ ശരിക്കും ചമ്മി.
പിന്നെ ഞാനും പോയി ഫ്രഷ് ആയി വന്നു. റൂമിൽ വന്നു ഞങ്ങൾ കുറെ കഥ ഒക്കെ പറഞ്ഞ് ഇരുന്ന ശേഷം ഗുഡ് നൈറ്റ് പറഞ്ഞ് രണ്ട് റൂമിൽ തന്നെ ആണ് പോയി കിടന്നത്.
ചേച്ചിയോടൊപ്പം മനോഹരമായ ഒരു ദിവസം അങ്ങനെ അവസാനിച്ചു. ചേച്ചിക്ക് എന്നോട് താൽപര്യം ഉണ്ടായിരുന്നോ, ഞാൻ മുൻ കൈ എടുക്കാത്തത് കൊണ്ടാണോ ചേച്ചി ഇങ്ങോട്ട് വരാതിരുന്നത് എന്നൊക്കെ ആലോചിച്ച് കിടന്നു ഞാൻ ഉറങ്ങി.
ചേട്ടൻ നാളെ ഉച്ചയ്ക്ക് ശേഷം വരും, അതിനുള്ളിൽ എന്തെങ്കിലുമൊക്കെ സംഭവിക്കുമോ?
എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും അനുസരിച്ച് ബാക്കി പറയാം.
ആക്രാന്തം ഒഴിവാക്കി, ഇത് പോലെ വൈബ് അനുഭവങ്ങൾ താൽപര്യം ഉളളവർ നിങ്ങളുടെ നിർദേശങ്ങളും അനുഭവങ്ങളും ഒക്കെ അറിയിക്കുക, അത് അനുസരിച്ച് കൂടുതൽ എഴുതാം.
Email. [email protected].
Telegram. vineethviswa025