ചേച്ചിയും ഭാര്യയും (chechiyum bharyayum )

This story is part of the ചേച്ചിയും ഭാര്യയും series

    ഒരിടത്തരം കുടുംബമായിരുന്നെങ്കിലും സന്തുഷ്ട കുടുംബമായിരുന്നു ഞങ്ങളുടേത് . അച്ഛൻ ഒരു
    റിട്ടയേർഡ് സർക്കാരുദ്യോഗസ്ഥൻ , അമ്മ റിട്ടയർമെൻറിന്റെ വക്കത്തെത്തി നിൽക്കുന്ന ഒരു പ്രൈമറി സ്കൂൾ അധ്യാപിക .ഞങ്ങൾ രണ്ട് മക്കൾ എന്നേക്കാൾ മൂന്നു വയസ്സിനു മൂത്ത ചേച്ചി മഞ്ജുഷ – വീട്ടിൽ മഞ്ജു – എന്റെ മഞ്ജു ചെച്ചി – വിവാഹിതയായി എറണാകുളത്ത് ചാർട്ടേർഡ് അക്കൗണ്ടൻറായ

    അളിയനും അഞ്ചു വയസ്സുള്ള മകൻ മോഹിതുമൊത്ത് കഴിയുന്നു . ഞാനും ഒരു സർക്കാർ ജീവനക്കാരൻ – പേർ മനോജ് , എന്റെ ഭാര്യ അനുപമ – ഒരു നാഷനലൈസ്ഡ് ബാങ്ക ജീവനക്കാരിയാണ്. ഞങ്ങൾ വിവാഹിതരായിട്ട് ആറു മാസമേ ആയിട്ടുള്ളൂ . അതിനാൽ ഇപ്പോഴും
    മധുവിധുവിന്റെ മാസമര ലഹരിയിൽ തന്നെയാണ് ഞങ്ങളിരുവരും .

    എന്റെ ഭാര്യ അനു എനിക്ക് വേണ്ടി മാത്രം ജനിച്ചവളാണെന്നാണ് ഞാൻ കരുതുന്നത് . ഞങ്ങൾ തമ്മിലുള്ള മന: പൊരുത്തം അത്രക്കധികം ഉണ്ടായിരുന്നു . ഞങ്ങളുടെ വീട് ഷൊറണ്ണൂരിലാണെങ്കിലും അനു. ജോലി ചെയ്യുന്നത് പാലക്കാട് ഭാഗത്താണ് ; ഞാൻ മലപ്പുറം ജില്ലയിലും. അവിടെ ഒരു വിവാഹ ചടങ്ങിൽ വച്ചാണ് എന്റെ അമ്മ അവളെ കണ്ടെത്തിയത് . ഒറ്റ നോട്ടത്തിൽ തന്നെ ഇവൾ എന്റെ ഭാവി മരുമകൾ എന്ന് അമ്മയങ്ങ് നിശ്ചയിച്ചു . ബാക്കി കാര്യങ്ങളെല്ലാം ദ്രുത ഗതിയിൽ നടന്നു . എന്റെ ജീവിതത്തിലെ ഐശ്വര്യ ലക്ഷ്മിയായി അന്നു വലത് കാൽ വച്ച് എന്റെ വീട്ടിലേക്ക് കയറി വന്നു .