ചാറ്റ് ചെയ്തു വീഴ്ത്തി ഭാഗം – 2 (chat cheythu veezhthi bhagam - 2)

‘ഹേ, അതു സാരല്ല്യ. ഏനിക്കതിൽ വിഷമമൊന്നുമില്ല. ഇന്ദുവിന്റെ സ്ഥാനത്ത് ആരായാലും അങ്ങിനെ തന്നെയെ പെരുമാറു്. അന്നത്തെ സാഹചര്യത്തിൽ, പിന്നെ ശോഭയുടെ വിഷമം എല്ലാം കണ്ടപ്പോൾ ഒന്നു സഹായിച്ചു എന്നു മാത്രം.’

 

‘അഹാ, ആള് കൊള്ളാമല്ലൊ. ഇങ്ങിനെയാണൊ ഇയാള എല്ലാവരേയും സഹായിക്കുന്നത്.? ഇങ്ങിനെയായാൽ ഭർത്താക്കന്മാർ ശരിയല്ലാത്ത എല്ലാ പെണ്ണുങ്ങളേയും സഹായിക്കേണ്ടി വരുമല്ലൊ. ഇന്ദു പെട്ടെന്ന് പറഞ്ഞു പോയി.’