പീലിയോഗം – 5 (Peeliyogam - 5)

This story is part of the പീലിയോഗം series

    കുറച്ച് നാൾ കഴിഞ്ഞാണ് ഞാൻ കാതറിൻ്റെ വിശേഷങ്ങൾ ഞാൻ അറിയുന്നത്. സാജൻ ഇടയ്ക്ക് കളിക്കാൻ പോകാറുള്ള ഒരു റിസോർട്ടിലെ പരിചയക്കാരൻ വഴിയാണ് കാതറിനും മറ്റൊരു കുട്ടിക്കും ‘പരിശീലന’ അവസരം ലഭിച്ചത്.

    അന്നത്തെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഒക്കെ അവിടെയുള്ള പരിചയക്കാരന് സാജൻ അയച്ച് നൽകിയിരുന്നു. തീർത്തും ഒരു ഔദ്യോഗിക പരിശീലന പരിപാടി എന്ന പോലെ ആയിരുന്നു കാര്യങ്ങൾ.

    നൂറ് ഏക്കറിൽ കൂടുതൽ ഉള്ള റിസോർട്ട് ആണ് അത്. പത്തു ദിവസം ആണ് അവിടെ ഉണ്ടാകേണ്ടത്. കാതറിൻ സാജൻ ആവശ്യപ്പെട്ടതു പ്രകാരം അവരുടെ എഗ്രിമെൻറ് ഒപ്പിട്ടു നൽകി. അതനുസരിച്ച് അവളുടെ പരിശീലകൻ്റെ നിർദ്ദേശങ്ങൾ അവിടെ അനുസരിക്കാൻ ബാദ്ധ്യതയുണ്ട്.