ബാംഗ്ലൂർ അടിമ – ഭാഗം 1

“ദീപ്തി, ആ വെള്ളം ഒന്ന് ചൂടാക്കിയേ, നല്ല ക്ഷീണം”, അപ്പച്ചന്റെ വിളി കേട്ടു ഞാൻ പാതി മയക്കത്തിൽ നിന്നും എണീറ്റു. എന്റെ പേര് ദീപ്തി ജോർജ്‌, വയസ്സ് 19 . ഞാനും 6 വയസുള്ള എന്റെ അനിയനും അപ്പച്ചനും അമ്മച്ചിയും അടങ്ങുന്നതാണ് ഞങ്ങളുടെ കൊച്ചു കുടുംബം. എറണാകുളം കാക്കനാട് ആണ് ഞങ്ങളുടെ കൊച്ചു വീട്.

അപ്പച്ചൻ ഇന്ത്യൻ മെഡിക്കൽസ് എന്ന വല്യ മരുന്ന് കമ്പനിയുടെ ചുരുക്കം ചില ഡ്രൈവർമാരിൽ ഒരാളാണ്. അമ്മച്ചി വീട്ടുജോലിയും.

അപ്പച്ചന്റെ ഒരാളുടെ വരുമാനം മാത്രമാണ് ഞങ്ങളുടെ കുടുംബത്തിന്റെ ഏക ആശ്രയം. മരുന്നു കമ്പനിയുടെ ഡ്രൈവർ ആയത് കൊണ്ടായിരിക്കും +2 കഴിഞ്ഞു അപ്പച്ചനും അമ്മച്ചിയും എന്നെ ഡി-ഫാർമസി പഠിക്കാൻ നിർബന്ധിച്ചത്. അപ്പച്ചന്റെ ഒരു വല്യ സ്വപ്നമാണ് സ്വന്തമായി ഒരു മെഡിക്കൽ ഷോപ്പ്.

ഒരുപാട് തിരച്ചിലുകൾക് ഒടുവിൽ അപ്പച്ചൻ ബാംഗ്ലൂരിൽ ഉള്ള സി എം ആർ കോളേജ് ഓഫ് ഫാർമസിയിൽ എനിക്ക് അഡ്മിഷൻ റെഡി ആക്കി തന്നു, പക്ഷെ വിചാരിച്ചത് പോലെ ആയിരുനില്ല കാര്യങ്ങൾ. ഒരു വർഷത്തെ കോളേജ് ഫീ, മെസ്സ് ഫീ, എല്ലാം കൂടി 1 ലക്ഷത്തി 30000 രൂപ ആയിരുന്നു.

1 thought on “ബാംഗ്ലൂർ അടിമ – ഭാഗം 1”

Comments are closed.