ആർദ്രാനുരാഗം – 1 (മൂന്നാർ) (Ardranuragam - 1)

This story is part of the ആർദ്രാനുരാഗം series

    “ആർദ്രാ, നമുക്ക് ഒരു മൂന്നാർ ട്രിപ്പ് പോയാലോ? എൻ്റെ രണ്ടു ഫ്രണ്ട്‌സ് ചോദിക്കുന്നുണ്ട്.”

    ആർദ്രയും പാർട്ണർ അനുരാഗും ഭക്ഷണം കഴിക്കുന്നത് നിർത്തി മുഖത്തോട് മുഖം നോക്കി.

    “ആരാടാ?”