അച്ഛൻ്റെ അവസാന ഫാൻറ്റസി

“മോനേ..” പഠിച്ചുകൊണ്ടിരിക്കുന്ന എൻ്റെ മുറിയുടെ കതകിന് അരികിൽ വന്നുനിന്ന് അമ്മ എന്നെ വിളിച്ചു.

“എന്താ അമ്മേ?”

“അമ്മക്ക് മോനോട് ഒരു കാര്യം പറയാൻ ഉണ്ട്.”

“പറ അമ്മേ..”