അമേരിക്കൻ ചരക്കു ഭാഗം – 16 (american charakku bhagam - 16)

This story is part of the അമേരിക്കൻ ചരക്കു series

    അവന്റെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി. എനിക്ക് ഉച്ചക്ക് ലാബ് ആണ്. അന്നത്തെ ലാബ്ദ വേണ്ടെന്ന് വെക്കാൻ ഞാൻ തീരുമാനിച്ച്, ഞാൻ വണ്ടി തിരിച്ച് ദാമുവേട്ടന്റെ കടയിലേക്ക് വിട്ടു. അവിടെ മരത്തിന്റെ നിഴലിൽ വണ്ടി ഒതുക്കി ഞാൻ രമേച്ചിയുടെ വീടിന് നേരെ നടന്നു. ഉച്ചസമയം ആയത് കൊണ്ട് പണിക്കും മറ്റും പോകാത്തവർ ഉച്ചമയക്കത്തിലായിരിക്കും എന്ന ശൈര്യത്തിൽ ഞാൻ നടന്നു. വയലിലൂടെ നടന്ന് രമേച്ചിയുടെ വീടെത്താറായപ്പോൾ ഞാൻ ഒന്ന് തിരിഞ്ഞ് ചുറ്റും നോക്കി. ആരുമില്ലെന്ന് ഉറപ്പ് വരുത്തി ഞാൻ രമേച്ചിയുടെ വീടിന് പിന്നിലെ വൈക്കോൽ ഷെഡ്ഡിന്റെ ഓരം പറ്റി നടന്നു. വൈക്കോൽ ഷെഡ്ഡിലും തൊഴുത്തിലും ആരുമില്ല.

    ഞാൻ രമേച്ചിയുടെ വിടിന് പിന്നിലെ അടുക്കള വാതിലിന്റെ അടുത്തേക്ക് നടന്നു. ചാരിയിരുന്ന വാതിൽ തള്ളിനോക്കിയപ്പോൾ അകത്ത് നിന്നും പൂട്ടിയിരുന്നു. ജനലിലൂടെ നോക്കിയപ്പോൾ രമേച്ചി അവിടെ ഇരുന്ന് എന്തോ ചെയ്യുകയാണ് “രമേച്ചി.” ഞാൻ ജനാലക്കൽ പൊയി മെല്ലെ വിളിച്ചു. ഒന്ന് ഞെട്ടിയെന്ന പോലെ രമേച്ചി കണ്ണുയർത്തി നോക്കി. ആ മുഖത്ത് ആദ്യം ഒരു അത്ഭുതം വിരിഞ്ഞു. പിന്നെ പഴയ പോലെ പിണക്കവും. ” എന്താ.” വാതിൽ തുറന്നുകൊണ്ട് രമേച്ചി നിസ്സംഗതയോടെ ചോദിച്ചു. വാക്കുകളിൽ പിണക്കം നിഴലിട്ടു. “രമേച്ചി എന്നോട് പിണക്കമാണോ? ഞാൻ രമേച്ചിയുടെ കണ്ണുകളിൽ നോക്കി ചോദിച്ചു. “ഓ എനിക്കാരോടും പിണക്കം ഒന്നും ഇല്ല.“ രമേച്ചി പരിഭവത്തോടെ പറഞ്ഞു “പിണക്കം ഇല്ലാതെ ആണോ എന്നോടിങ്ങനെ മുഖം വീർപ്പിച്ച നിൽക്കണെ” ഞാൻ ചോദിച്ചു “അന്ന് സുനിലിന്റെ വീട്ടിൽ വെച്ച്. കണ്ടതിൽ പിന്നെ ഒന്ന് കാണാൻ പോലും ഇല്ലല്ലൊ. അല്ല. ഞാൻ ആരാ അതൊക്കെ ചോദിക്കാൻ അല്ലേ? രമേച്ചി പരിഭവിച്ചു. “അതിന് ശേഷം ഞാൻ തിരക്കിൽ ആയത് കൊണ്ടല്ലെ രമേച്ചി.“ ഞാൻ ന്യായീകരിക്കാൻ ശ്രമിച്ചു. “അതെയതെ. കാര്യം കഴിഞ്ഞാൽ പിന്നെ.

    എല്ലാരും ഇങ്ങനെയാ? രമേച്ചിയുടെ വാക്കുകളിൽ ഗദഗദം. ” എന്താ രമേച്ചി ഇത്. എന്നേയും രമേച്ചി അങ്ങനെ ആണോ കാണുന്നെ.. രമേച്ചിയെ കാണാൻ എനിക്ക് ആഗ്രഹം ഇല്ലതെ ആണോ. കോളേജിൽ ഓരോ കാര്യങ്ങൾ ആയി ശരിക്കും തിരക്കിലായിരുന്നു. രമേച്ചിയാണേ സത്യം’ അകത്തേക്ക് കടന്ന് രമേച്ചിയുടെ തലയിൽ തൊട്ട ഞാൻ പറഞ്ഞു. രമേച്ചിയുടെ കണ്ണുകൾക്ക് മേലെ ഞാൻ ഓരോ മുത്തങ്ങൾ കൊടുത്തു. കണ്ണീരിന്റെ ഉപ്പുരസം എന്റെ ചുണ്ടിൽ പടർന്നു. “അയ്യേ.. രമേച്ചി കരയുവാണോ? എന്നെ പറ്റി അപ്പോൾ രമേച്ചി അങ്ങനെ ആണോ വിചാരിച്ചിരിക്കുന്നത്? ഞാൻ രമേച്ചിയുടെ താടിയിൽ പിടിച്ച് ഉയർത്തിക്കൊണ്ട് ചോദിച്ചു. “ജിനുക്കുട്ടൻ എന്നെ കെട്ടും എന്ന അതിമോഹം ഒന്നും എനിക്കില്ല. എന്നെ. മറക്കാതിരുന്നാൽ മതി” രമേച്ചി മനസ്സ് തുറന്നു. “ഇല്ല രമേച്ചി. സത്യമായിട്ടും.. രമേച്ചിക്ക് ഈ ജിനുക്കുട്ട്നെ വിശ്വാസം ഇല്ലേ? ഞാൻ ചോദിച്ചു. ‘ഉം..“ രമേച്ചി മൂളിക്കൊണ്ട് എന്റെ നെഞ്ചിൽ തല ചായ്ച്ചു. ഞാൻ വാതിൽ ചാരി രമേച്ചിയെ കെട്ടിപിടിച്ചു.