തിരിച്ചുവരവ് ഭാഗം – 3 (thirichuvaravu bhagam - 3)

This story is part of the തിരിച്ചുവരവ് series

    ഞാൻ മനമില്ലാമനസ്സോടെ എഴുന്നേറ്റു. ഇനി പിന്നെ ഒരിക്കലാകാം. മോനെഴുന്നേറ്റ് മുഖം കഴുകി പൊക്കോ. ചേച്ചീ ഞാൻ ചേച്ചിടെ കർച്ചായി കഴുകി തർട്ടെ. വേണ്ട അതൊക്കെ പിന്നീടൊരിക്കലാകാം.വേഗം പോ ആരെങ്കിലും വരുന്നതിനു മുൻപേ. അങ്ങിനെ എന്തൊക്കെ നടന്നിരിയ്ക്കുന്നു. രാജന്റിയാതെ നിദ്രയിലേയ്ക്ക് വഴുതി വീണു. ബഹളം കേട്ടുണർന്നപ്പോൾ തീവണ്ടി തനിക്കിറങ്ങേണ്ട സ്റ്റേഷനിൽ എത്തിയിരിയ്ക്കുന്നു. തട്ടിപ്പിടഞെണീറ്റ് വേഗം പുറത്തിറങ്ങി. തന്റെ നാടിന്റെ മുഖഛായ ആകെ മാറിയിരിയ്ക്കുന്നു. പരിചയമുള്ള മുഖങ്ങൾ ഒന്നും കാണാനില്ല. നേരെ നടന്നു.

     

    രാജനല്ലേ  അത്?