പെണ്‍പടയും ഞാനും!! ഭാഗം-5

ഞാന്‍ മാവിനു ചുറ്റും

നടന്നു നോക്കി.

‘ ഏന്താ രാജു… മാങ്ങാ പറിയ്ക്കാനാണോ…. ‘

എളേമ്മയുടെ ശബ്ദം. അവര്‍ അടുക്കളമുറ്റത്തേ മൂലയില്‍ കിടന്ന മടലില്‍ നിന്നും ചൂട്ട്