പെണ്‍പടയും ഞാനും!! ഭാഗം-12 (Pen Padayum Njanum ! Bhagam-12)

അവളുടെ ചോദ്യം. അതേ എന്നു മനസ്സില്‍ പറഞ്ഞെങ്കിലും വേറേ വാചകമാണു മനസ്സില്‍ വന്നത്.

‘ അയ്യോ…സോറി… ഒന്നു മിണ്ടാമെന്നു കരുതി കേറിയതാ… പുലിമടേലോട്ടാ തലയിടുന്നേന്നു ഞാനോര്‍ത്തില്ല…ഞാന്‍ ദേ, പോകുവാണേ…..’

‘ വല്ലോ വെള്ളോ മറ്റോ വേണോ…? ചൂടുകാലത്തു ധാരാളം വെള്ളം കുടിച്ചാല്‍ ദേഹത്തിനു നല്ലതാ… തല തണുക്കുകേം ചെയ്യും… പെരുപ്പും കൊറയും….’ അവള്‍ എന്നേ കളിയാക്കി.

‘ എന്റെ പൊന്നൊടയതേ… എനിയ്ക്കൊന്നും വേണ്ടായേ…’ ഞാന്‍ ചാടി വെളിയിലിറങ്ങി.