സുനാമിയും കപ്പൽയാത്രയും
എന്‍റെ ജീവിതത്തിലെ ആദ്യ കപ്പൽ യാത്രയും അതിൽ വന്ന മഹാവിപത്തും ആണ് ഞാൻ നിങ്ങളോടു പറയുന്നത്. ഇന്ന് ആ ദുരന്തത്തെ അതിജീവിച്ച 4 പേരെ ഭൂമിയിൽ ജീവിച്ചിരിപ്പു. അതിൽ ഒന്ന് ശ്രീനയും അവരുടെ രണ്ടുമക്കളും ആതിരയും ആദിത്യയുമാണ്. ഞങ്ങൾ നാലുപേരും പേരറിയാത്ത ഒരു ദ്വീപിൽ 20 വര്ഷം ജീവിച്ച സഭവങ്ങൾ ആണ് പ്രധാനമായി ഈ കുറിപ്പിൽ ഞാൻ എഴുതുന്നത്. എല്ലാം ഇന്നലെപോലെ എന്‍റെ മനസ്സിൽ തെളിഞ് നിൽക്കുന്നു……