അമ്മായിയുടെ വീട്ടില്‍!! ഭാഗം -10
അവള് അകത്തു പോയി ഒരു കടലാസെടുത്തുകൊണ്ടു വന്നു. കുറച്ചെടുത്ത് പൊതിഞ്ഞ് എന്റെ കയ്യില്‍ തന്നു. ഞാനെഴുന്നേറ്റപ്പോള്‍ അവള് തങ്കുവിന്റെ നേരേ മുമ്പില്‍ ചെന്നിരുന്നു. ചക്കുവട്ടത്തില് നിന്നും നടന്നു മാറിയിട്ട് ഞാന്‍ തിരിഞ്ഞു നോക്കി. അവര്‍ തമ്മില്‍ എന്തോ പൊറുപൊറുക്കുന്നു. അമ്മായിയുടെ വീട്ടില്‍!! ഭാഗം -10