ചങ്കത്തിയും മഴയത്തെ ബസ്സ് യാത്രയും

സൗഹൃദം എല്ലാവർക്കും ഉണ്ടാവും. അത് പ്രണയമായി പരിണമിക്കുന്നത് നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാൽ ഈ കഥയിൽ ചങ്കത്തിയുമായുള്ള സൗഹൃദത്തിൻ്റെ മറ്റൊരു തലമാണ്.