പറന്നുയരുന്ന സ്വപ്‌നങ്ങൾ

എയർ ഹോസ്റ്റസ് ആകാനുള്ള കോഴ്സ് പഠിക്കാൻ കോഴിക്കോടെത്തുന്ന നിരഞ്​ജനക്ക് ഹോട്ടലിലെ ആദ്യ ദിവസം തന്നെ റൂംമേറ്റ് ഷഹനയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു അനുഭവം ഉണ്ടാകുന്നു.